"ജി.എച്ച്.എസ്. ബാര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 66: | വരി 66: | ||
</gallery> | </gallery> | ||
==കുട്ടി റേഡിയോ== | |||
ജിഎച്ച്എസ് ബാരയിലെ കുട്ടികളുടെ സർഗാത്മകതയ്ക്ക് മാറ്റുകൂട്ടാൻ ഇനി കുട്ടി റേഡിയോയും. 2025 26 അധ്യായന വർഷത്തിലെകുട്ടി റേഡിയോയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് മീനാകുമാരി ടീച്ചറോടൊപ്പം മറ്റ് അധ്യാപകരും കുട്ടികളും ചേർന്ന് നിർവഹിച്ചു. മലയാളം, ഇംഗ്ലീഷ് സംസ്കൃതം ,അറബി ഹിന്ദി തുടങ്ങിയ ഭാഷകളിലായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.പരിപാടിയുടെ ഡോക്യുമെന്റേഷൻ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ് ഏറ്റെടുത്തു. | |||