"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
20:43, 1 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 54: | വരി 54: | ||
'''2025-2026''' | '''2025-2026''' | ||
[[പ്രമാണം:Spc summit.jpg|ലഘുചിത്രം|242x242ബിന്ദു]] | [[പ്രമാണം:Spc summit.jpg|ലഘുചിത്രം|242x242ബിന്ദു]] | ||
ലീഗൽ സർവ്വീസ് അതോറിറ്റി(TDLSA) യുടെ ഭാഗമായി 2024 ൽ SPC കേഡറ്റുകൾ ആറ്റിങ്ങൽ കോടതി സന്ദർഷിക്കുകയുണ്ടായി. കോടതിയിൽ വെച്ച് TDLSA യുടെ ഭാഗമായി ഒരു സംവാദം നടക്കുകയുണ്ടായി അതിൽ തോന്നയ്ക്കൽ സ്ക്കൂളിൽ നിന്ന് 5 spc കേഡറ്റുകൾക്ക് സെലക്ഷൻ ലഭിച്ചു. | ലീഗൽ സർവ്വീസ് അതോറിറ്റി(TDLSA) യുടെ ഭാഗമായി 2024 ൽ SPC കേഡറ്റുകൾ ആറ്റിങ്ങൽ കോടതി സന്ദർഷിക്കുകയുണ്ടായി. കോടതിയിൽ വെച്ച് TDLSA യുടെ ഭാഗമായി ഒരു സംവാദം നടക്കുകയുണ്ടായി അതിൽ തോന്നയ്ക്കൽ സ്ക്കൂളിൽ നിന്ന് 5 spc കേഡറ്റുകൾക്ക് സെലക്ഷൻ ലഭിച്ചു. | ||
LEGAL SERVICES SUMMIT-2025 എന്ന പ്രോഗ്രാമിൽ സെലക്ഷൻ കിട്ടിയ 5 കേഡറ്റുകൾക്ക് പങ്കെടുക്കാൻ അവസരം കിട്ടി. | LEGAL SERVICES SUMMIT-2025 എന്ന പ്രോഗ്രാമിൽ സെലക്ഷൻ കിട്ടിയ 5 കേഡറ്റുകൾക്ക് പങ്കെടുക്കാൻ അവസരം കിട്ടി. | ||
'''വിജിലൻസ് അവബോധ ക്ലാസ്''' | |||
[[പ്രമാണം:Spc october 31 awareness class.jpg|ലഘുചിത്രം|244x244ബിന്ദു]] | |||
GHSS തോന്നയ്ക്കലിൽ SPC കേഡറ്റുകൾക്ക് VACB (Vigilance and Anticorruption Bureau) യുടെ ആഭിമുഖ്യത്തിൽ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയിൽ എച്ച് എം ശ്രീ .സുജിത്ത്. എസ് സ്വാഗതം പറഞ്ഞു. പി.റ്റി എ പ്രസിഡൻ്റ് ശ്രീ. വി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിജിലൻസ് CI ശ്രീ.ആദർശ് സർ ക്ലാസ്സ് നയിച്ചു. വിജിലൻസ് എന്താണെന്നും വിജിലൻസിൻ്റെ ആവശ്യകതയെ കുറിച്ചും വളരെ വിശദമായി ക്ലാസ്സ് എടുത്തു. തുടർന്ന് സീനിയർ അസിസ്റൻ്റ് ശ്രീമതി.ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി ടീച്ചർ , CPO ശ്രീ. ബിനോയ് സർ എന്നിവർ ആശംസകൾ നൽകി. ACPOശ്രീമതി സജീന ബീവി.കെ.എൻ നന്ദി പറഞ്ഞു. | |||