"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:
[[പ്രമാണം:Yoga day 2025.jpg|ലഘുചിത്രം|257x257ബിന്ദു]]

2025 വർഷത്തെ  അന്താരാഷ്ട്ര യോഗ ദിനം, ജൂൺ 21 ന് വിപുലമായി ആചരിച്ചു. ഹൈ സ്കൂൾ സീനിയർ ടീച്ചർ Bindu L S അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ എൻ സി സി, എസ് പി സി, എന്നീ വിഭാഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. യോഗാചാര്യൻ ശ്രീ രാജേഷ് ആർ  കുട്ടികൾക്ക് യോഗ പ്രദർശനവും യോഗ ക്ലാസും പകർന്നു നൽകി. രാവിലെ 7:30 മണി മുതൽ 8:45 വരെ നടന്ന യോഗ ദിനാചരണ ചടങ്ങ് കുട്ടികൾക്ക് പുതിയൊരു അനുഭവമായി. യോഗാചാര്യനെ,  PTA അംഗം ഹയറുന്നിസ E പൊന്നാട അണിയിച്ച് ആദരിച്ചു.. NCC ഓഫീസർ ജിതേന്ദ്രനാഥ് ആർ, SPC incharge ബിനോയ് ബി എന്നിവരോടൊപ്പം 130 ഓളം എൻസിസി എസ് പി സി കേഡറ്റുകളും പങ്കെടുത്തു

'''ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം'''
[[പ്രമാണം:Class library 2025.jpg|ലഘുചിത്രം|187x187ബിന്ദു]]
എല്ലാ ക്ലാസ്സുകളിലും വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ ക്ലാസ് ലൈബ്രേറിയൻ്റെയും ഡെപ്യൂട്ടി ലൈബ്രേറിയൻ്റെയും  നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചു.ക്ലാസ് ടീച്ചർമാർ ക്ലാസ് ലൈബ്രറികൾ ഉദ്ഘാടനം  ചെയ്തു. കുട്ടികൾ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2715981" എന്ന താളിൽനിന്ന് ശേഖരിച്ചത്