"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
=== സ്മാർട്ട് ക്ലാസ്റൂമുകൾ === | === സ്മാർട്ട് ക്ലാസ്റൂമുകൾ === | ||
പത്താം ക്ലാസിലെ നാല് ഡിവിഷനുകളും 2017 ജൂലൈ മാസത്തോടെ ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകളാക്കി. ഹൈസ്കൂളിലെ മറ്റ് ക്ലാസ്സ്മുറികളും 20l8 ജൂൺ മാസത്തോടെ ഹൈടെക് നിലവാരത്തിലേക്കുയർത്തി. എല്ലാ അധ്യാപകരും ഈ സംവിധാനങ്ങൾ ഉപയോഗിക്കുകയും ക്ലാസുകൾ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നുണ്ട്. ഇത് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായിക്കുന്നുണ്ട്. | പത്താം ക്ലാസിലെ നാല് ഡിവിഷനുകളും 2017 ജൂലൈ മാസത്തോടെ ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകളാക്കി. ഹൈസ്കൂളിലെ മറ്റ് ക്ലാസ്സ്മുറികളും 20l8 ജൂൺ മാസത്തോടെ ഹൈടെക് നിലവാരത്തിലേക്കുയർത്തി. എല്ലാ അധ്യാപകരും ഈ സംവിധാനങ്ങൾ ഉപയോഗിക്കുകയും ക്ലാസുകൾ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നുണ്ട്. ഇത് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായിക്കുന്നുണ്ട്. | ||
| വരി 11: | വരി 12: | ||
=== ദേശീയ സമ്പാദ്യ പദ്ധതി === | === ദേശീയ സമ്പാദ്യ പദ്ധതി === | ||
വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ദേശീയ സമ്പാദ്യ പദ്ധതി മികച്ച രീതിയിൽ പ്രർവത്തിക്കുന്നു. മാസത്തിൽ രണ്ട് ദിവസം കുട്ടികൾക്ക് പണം നിക്ഷേപിക്കാവുന്നതാണ് | വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ദേശീയ സമ്പാദ്യ പദ്ധതി മികച്ച രീതിയിൽ പ്രർവത്തിക്കുന്നു. മാസത്തിൽ രണ്ട് ദിവസം കുട്ടികൾക്ക് പണം നിക്ഷേപിക്കാവുന്നതാണ്. | ||