"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
09:27, 21 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺ→സ്കൂളിൽ ലിറ്റിൽ കൈസിന്റെ ഭാഗമായി ഡിജിറ്റൽ അച്ചടക്കത്തെ പറ്റി ക്ലാസ് എടുത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 41: | വരി 41: | ||
== സ്കൂളിൽ ലിറ്റിൽ കൈസിന്റെ ഭാഗമായി ഡിജിറ്റൽ അച്ചടക്കത്തെ പറ്റി ക്ലാസ് എടുത്തു == | == സ്കൂളിൽ ലിറ്റിൽ കൈസിന്റെ ഭാഗമായി ഡിജിറ്റൽ അച്ചടക്കത്തെ പറ്റി ക്ലാസ് എടുത്തു == | ||
10/6/2025-ൽ സ്കൂളിൽ ലിറ്റിൽ കൈസിന്റെ ഭാഗമായി ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെപ്പറ്റി ഒരു ക്ലാസ് എടുക്കുകയുണ്ടായി.2023-2026 ലേയും 2024-2027 ബാച്ചിലെയും വിദ്യാർത്ഥികൾ ചേർന്നാണ് ഈ ക്ലാസ് എടുത്തത്. രാവിലെ തന്നെ കൈറ്റ് മിസ്ട്രസ് മാരുടെ പ്രത്യേക ക്ലാസുകൾ ഈ വിഷയത്തെപ്പറ്റി കുട്ടികൾക്ക് നൽകി. അത് പാലിച്ചുകൊണ്ടാണ് വിദ്യാർഥികൾ ക്ലാസ് എടുത്തത്. സ്കൂളിലെ യുപി സെക്ഷനിലും ഹൈസ്കൂൾ സെക്ഷനിലും രാവിലെയും ഉച്ചയ്ക്കും എന്നിങ്ങനെ രണ്ടു ബാച്ചുകൾ ആയി തിരിഞ്ഞ് ക്ലാസ് എടുത്തു. കുട്ടികൾക്ക് വളരെയധികം പ്രയോജനകരമായ ഒരു വിഷയം തന്നെയാണ് ഡിജിറ്റൽ അച്ചടക്കം എന്നത്. ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെപ്പറ്റി ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾ തങ്ങളുടെ കൂട്ടുകാർക്കായി വളരെ നല്ലൊരു അവബോധം തന്നെയാണ് നൽകിയത്. തങ്ങളുടെ കൂട്ടുകാർ തങ്ങൾ തന്നെ ക്ലാസ്സ് എടുക്കുമ്പോൾ അവരുടെ ഭാഷയിൽ വിദ്യാർത്ഥികൾക്ക് അത് മനസ്സിലാക്കുവാനും പ്രയോജനപ്പെടുത്തുവാനും സാധിച്ചു. ഉച്ചയ്ക്ക് 2:30 തോടുകൂടി ക്ലാസ് സെക്ഷൻ അവസാനിപ്പിച്ചു. | |||