"എച്ച്.എസ്. മണിയാർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}സ്കൂൾ പ്രവേശനോത്സവം | ||
ഹൈസ്കൂൾ മണിയാറിലെ 2025-26 അക്കാദമിക വർഷത്തേ പ്രവേശനോത്സവം ജൂൺ 2 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു വളരേ വിപുലമായി നടത്തി. പ്രഥമാധ്യാപകൻ ശ്രീ റെജിൻ ജേക്കബ് മാമ്മൻ സ്വാഗതം ആശാംസിച്ചുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. | |||
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ എം കെ ദിനേശൻ സർ നിർവഹിച്ചു. പെരുനാട് സിവിൽ പോലീസ് ഓഫീസർ പ്രസാദ് സർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തപ്പെട്ടു. | |||
പ്രവേശനോത്സവത്തോടനുബന്ധിച്ചുള്ള ലഡു വിതരണവും നടത്തി . സ്കൂൾ അദ്ധ്യാപിക വിജയലക്ഷ്മി കൃതജ്ഞത രേഖപ്പെടുത്തി . | |||