"ജി.എച്ച്.എസ്. മുന്നാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→വായന പക്ഷാചരണം: ചിത്രം |
|||
| വരി 44: | വരി 44: | ||
== വായന പക്ഷാചരണം == | == വായന പക്ഷാചരണം == | ||
ജുൺ 19ൻ് വായന പക്ഷാചരണത്തിന് തുടക്കമായി. സ്കൂൾ ലൈബ്രറിയിൽ പുസ്തക പ്രദർശനം ഒരുക്കി.ഇതിന്റെ ഉദ്ഘാടനം സ്കൂളിലെ വിരമിച്ച പ്രധാന അധ്യാപകനും സാഹിത്യകാരനുമായ ശ്രീ രാജൻ മാസ്റ്റർ നിർവ്വഹിച്ചു.അടുത്ത പതിനഞ്ച് ദിവസം കുട്ടികൾക്ക് ഇവ കാണാനും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ എടുത്ത് വായിക്കാനും അവസരം ഒരുക്കും.ഗൗരവപൂർവ്വം വായന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും,വായന മനുഷ്യനിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും ഉദാഹരണ സഹിതം രാജൻ സർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇണപിരിയാത്ത ബന്ധം വ്യക്തമാക്കുന്ന ഒരു കവിത ചൊല്ലി അർത്ഥസഹിതം ഉദാഹരിച്ചപ്പോൾ ഇതിന്റെ ആശയം എല്ലാവരിലേക്കും എത്തി.ഹെഡ്മാസ്റ്റർ ശ്രീ അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി രജനി ടീച്ചർ ആശംസ അറിച്ചു.ലൈബ്രറി ഇൻചാജ് സൗമ്യ ടീച്ചർ സ്വാഗതവും ഹിന്ദി അധ്യാപിക ഷമീന ടീച്ചർ നന്ദിയും പറഞ്ഞു.സ്കൂൾ ലൈബ്രറിയിലെ മികച്ച വായനക്കാരായ മുബഷീറ,അനഘ ജെപി എന്നീ കുട്ടികൾക്ക് പുസ്തകം സമ്മാനിച്ച് അനുമോദിച്ചു. | ജുൺ 19ൻ് വായന പക്ഷാചരണത്തിന് തുടക്കമായി. സ്കൂൾ ലൈബ്രറിയിൽ പുസ്തക പ്രദർശനം ഒരുക്കി.ഇതിന്റെ ഉദ്ഘാടനം സ്കൂളിലെ വിരമിച്ച പ്രധാന അധ്യാപകനും സാഹിത്യകാരനുമായ ശ്രീ രാജൻ മാസ്റ്റർ നിർവ്വഹിച്ചു.അടുത്ത പതിനഞ്ച് ദിവസം കുട്ടികൾക്ക് ഇവ കാണാനും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ എടുത്ത് വായിക്കാനും അവസരം ഒരുക്കും.ഗൗരവപൂർവ്വം വായന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും,വായന മനുഷ്യനിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും ഉദാഹരണ സഹിതം രാജൻ സർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇണപിരിയാത്ത ബന്ധം വ്യക്തമാക്കുന്ന ഒരു കവിത ചൊല്ലി അർത്ഥസഹിതം ഉദാഹരിച്ചപ്പോൾ ഇതിന്റെ ആശയം എല്ലാവരിലേക്കും എത്തി.ഹെഡ്മാസ്റ്റർ ശ്രീ അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി രജനി ടീച്ചർ ആശംസ അറിച്ചു.ലൈബ്രറി ഇൻചാജ് സൗമ്യ ടീച്ചർ സ്വാഗതവും ഹിന്ദി അധ്യാപിക ഷമീന ടീച്ചർ നന്ദിയും പറഞ്ഞു.സ്കൂൾ ലൈബ്രറിയിലെ മികച്ച വായനക്കാരായ മുബഷീറ,അനഘ ജെപി എന്നീ കുട്ടികൾക്ക് പുസ്തകം സമ്മാനിച്ച് അനുമോദിച്ചു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:11073 VAYANA25 1.jpg|പകരം=ഉദ്ഘാടനം|നടുവിൽ|ലഘുചിത്രം|ഉദ്ഘാടനം ശ്രീ രാജൻ മാസ്റ്റർ]] | |||
![[പ്രമാണം:11073 VAYANA25 3.jpg|പകരം=അനുമോദനം|നടുവിൽ|ലഘുചിത്രം|അനഘ ജെപി യെ അനുമോദിക്കുന്നു]] | |||
|- | |||
|[[പ്രമാണം:11073 VAYANA25 2.jpg|പകരം=അനുമോദനം|നടുവിൽ|ലഘുചിത്രം|മുബഷീറയെ അനുമോദിക്കുന്നു]] | |||
|[[പ്രമാണം:11073 VAYANA25 4.jpg|പകരം=പുസ്തകം|നടുവിൽ|ലഘുചിത്രം|സൗമ്യ ടീച്ചർ വക ലൈബ്രറിയിലേക്ക് പുസ്തകം]] | |||
|} | |||
== വായന ദിന ക്വിസ് == | == വായന ദിന ക്വിസ് == | ||
07:00, 20 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
{Yearframe/Pages}}
പ്രവേശനോത്സവം
2025ജൂൺ 2ന് പ്രവേശനോത്സവത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് തന്നെ നവാഗതരായ കുട്ടികളെ അസംബ്ലി ഹാളിലേക്ക് ആനയിച്ച് കൊണ്ട് വന്ന് ഇരുത്തി.ഉദ്ഘാടന സഭയിൽ
സ്വാഗതം രജനി ടീച്ചർ (ഹെഡ്മാസ്റ്റർ ഇൻചാജ്ജ്)വക... പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം അധ്യക്ഷത വഹിച്ച് വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ അക്കമിട്ട് പറഞ്ഞു.. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം കുമാരി ശ്രുതി ആണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്... സ്കൂളിന്റെ പഴയകാല ഓർമ്മകളും കുഞ്ഞുണ്ണി കവിതകളും നാടൻപാട്ടുകളുമായി ശ്രുതിയുടെ സംസാരം ഏറെ ആകർഷകമായി... നല്ല വാക്കുകൾ പറഞ്ഞ് കഴിഞ്ഞ ദിവസം വിരമിച്ച പ്രധാന അധ്യാപകൻരാജൻ മാഷും,എസ് എംസി ചെയർമാൻ ഇ രാഘവേട്ടനും, എസ് എംസി അംഗം സുരേഷ് പയ്യങ്ങാനവും,എംപിടിഎ അംഗം ഇന്ദു സതീശനും..... അപ്പോഴെക്കും എയുപി സ്കൂളിലെ ഉദ്ഘാടനം കഴിഞ്ഞ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപിയും, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം സാവിത്രി ബാലനും എത്തി ആശംസകൾ സാന്നിധ്യത്തിലൊതുക്കി... ഇതിനിടയിൽ ലഡു വിതരണം....മാലിന്യമുക്ത പ്രതിജ്ഞ..എല്ലാവർക്കും നന്ദി പറഞ്ഞ് സ്റ്റാഫ് സെക്രട്ടറിവേണു മാഷും... ഉദ്ഘാടനത്തിന് ശേഷം,നവാഗതർ സ്വന്തം പേരെഴുതിയ കടലാസിലകൾകൊണ്ടൊരു മരം ഉണ്ടാക്കി... നേതൃത്വം കൊടുത്ത് ഷൈനി ടീച്ചറും..
തുടർന്ന് നവാഗതരുടെ പരിചയപ്പെടൽ...ആങ്കർ മാരായി. ..പത്തിലെ ആവണിയും,വൈഗയും... മുഴുവൻ നവാഗതരും പാടിയും പറഞ്ഞും പരിചയപ്പെടുന്നതിനി ടയിൽ മുതിർന്ന കുട്ടികൾ വക പാട്ടും ഡാൻസും.. NMMS നേടിയ ജീവനയും പച്ചതെയ്യത്തിൽ അഭിനയിച്ച ആദിതേജും,ലയയും മുന്നിൽ വന്നു അവരെ അഭിനന്ദിച്ചു....ഇതിനിടയിൽ ഇന്ന് പുതുതായി സ്കൂളിൽ ഹിന്ദി ടീച്ചറായി ജോയിൻ ചെയ്ത വയനാട് കാരി ഷമീന ടീച്ചറും, അശ്വതി ടീച്ചറും കുട്ടികളെ പരിചയപ്പെട്ടു...
അപ്പോഴെക്കും ഭാവനിയേച്ചി എല്ലാവർക്കും സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കിയിരുന്നു... സംതൃപ്തിയോടെ ഭക്ഷണം കഴിച്ചു...ഉച്ചയ്ക്ക് ശേഷം കുട്ടികൾ ക്ലാസ്മുറികളിലേക്ക്.വൈകുന്നേരം സൗമ്യ ടീച്ചറുടെ നേതൃത്വത്തിൽ സൂംബ ഡാൻസ് ചെയ്തു.രാജൻ മാഷ് വക ഫലവൃക്ഷതോട്ടത്തിൽ റെഡ് സപ്പോട്ട നട്ടു.


പുതിയ ഹെഡ്മാസ്റ്റർ ചുമതല ഏറ്റു
ജൂൺ 3ന് പുതിയ ഹെഡ്മാസ്റ്ററായി ശ്രീ അശോകൻ എം ചുമതല ഏറ്റു.ഡോ അംബേദ്ക്കർ സ്മാരക ഹയർസെക്കണ്ടറി സ്കൂൾ കോടോത്ത് നിന്നും സ്ഥലം മാറ്റം വാങ്ങിയാണ് അദ്ദേഹം ഇവിടെ എത്തിയത്.

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ധന്യ എം വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു

സമഗ്രഗുണമേന്മ വിദ്യാഭ്യാസം മൂല്യാധിഷ്ഠിത ക്ലാസുകൾ
1.മയക്ക് മരുന്ന്/ലഹരിക്ക് എതിരെയുള്ള ബോധവൽക്കരണ ക്ലാസ് എക്സൈസ് ഒഫീസർ ശ്രീ ഗണേഷ് സാർ എടുത്തു
2.ട്രാഫിക് നിയമങ്ങൾ/റോഡ് സുരക്ഷ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ എത്തിയത് ബേഡഡുക്ക പോലീസ് സ്റ്റേഷനിലെ പിആർഒ സുന്ദരൻ സാർ ആണ്
3.വ്യക്തിശുചിത്വം, പരിസര ശുചിത്വം വിഷയം സീനിയർ അസിസ്റ്റന്റ് രജനി ടീച്ചർ കൈകാര്യം ചെയ്തു
4.ആരോഗ്യം ,വ്യായാമം,കായികക്ഷമത കുട്ടികളിൽ എത്തിച്ചത് ഇംഗ്ലീഷ് അധ്യാപിക ഷൈനി ടീച്ചറാണ്.
5.ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ടതിന്റെ ഗൗരവം വേണുഗോപാലൻ മാഷ് പറഞ്ഞുകൊടുത്തു
6.പൊതുമുതൽ സംരക്ഷണം നമ്മുടെ കർത്തവ്യം എന്ന് കുട്ടികളിൽ ഉറപ്പിക്കാൻ സോഷ്യൽ അധ്യാപിക സുജ ടീച്ചറിന് സാധിച്ചു.
SPG രൂപീകരിച്ചു
2025ജൂൺ 6ന് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG)രൂപീകരിച്ചു.ബേഡകം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവൻ വലിയവളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കുമാരി ശ്രുതി പി,ഹെഡ്മാസ്റ്റർ ശ്രീ അശോകൻ എം,പിടിഎ പ്രസിഡണ്ട് ശ്രീ രാമകൃഷ്ണൻ ജയപുരം,എസ്എംസി ചെയമാൻ ശ്രീ ഇ രാഘവൻ,എംപിടിഎ പ്രസിഡണ്ട് ശ്രീമതി ജോതി,ജാഗ്രതാ സമിതി അംഗം ഇ മോഹനൻ,അധ്യാപക,വ്യാപാര,ഓട്ടോറിക്ഷ,വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുത്തു.


വായന പക്ഷാചരണം
ജുൺ 19ൻ് വായന പക്ഷാചരണത്തിന് തുടക്കമായി. സ്കൂൾ ലൈബ്രറിയിൽ പുസ്തക പ്രദർശനം ഒരുക്കി.ഇതിന്റെ ഉദ്ഘാടനം സ്കൂളിലെ വിരമിച്ച പ്രധാന അധ്യാപകനും സാഹിത്യകാരനുമായ ശ്രീ രാജൻ മാസ്റ്റർ നിർവ്വഹിച്ചു.അടുത്ത പതിനഞ്ച് ദിവസം കുട്ടികൾക്ക് ഇവ കാണാനും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ എടുത്ത് വായിക്കാനും അവസരം ഒരുക്കും.ഗൗരവപൂർവ്വം വായന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും,വായന മനുഷ്യനിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും ഉദാഹരണ സഹിതം രാജൻ സർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇണപിരിയാത്ത ബന്ധം വ്യക്തമാക്കുന്ന ഒരു കവിത ചൊല്ലി അർത്ഥസഹിതം ഉദാഹരിച്ചപ്പോൾ ഇതിന്റെ ആശയം എല്ലാവരിലേക്കും എത്തി.ഹെഡ്മാസ്റ്റർ ശ്രീ അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി രജനി ടീച്ചർ ആശംസ അറിച്ചു.ലൈബ്രറി ഇൻചാജ് സൗമ്യ ടീച്ചർ സ്വാഗതവും ഹിന്ദി അധ്യാപിക ഷമീന ടീച്ചർ നന്ദിയും പറഞ്ഞു.സ്കൂൾ ലൈബ്രറിയിലെ മികച്ച വായനക്കാരായ മുബഷീറ,അനഘ ജെപി എന്നീ കുട്ടികൾക്ക് പുസ്തകം സമ്മാനിച്ച് അനുമോദിച്ചു.
വായന ദിന ക്വിസ്
ജൂൺ 19ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന ദിന ക്വിസ് നടത്തി.സുചിത ടീച്ചർ നേതൃത്വം നൽകി.യദുദേവ് എഎം ഒന്നാം സ്ഥാനവും,ലയ കെ രണ്ടാംസ്ഥാനവും നേടി
പിടിഎ/എസ്എംസി യോഗം ചേർന്നു
ജൂൺ 19ന് പിടിഎ ,എസ്എംസി സംയുക്ത യോഗം ചേർന്നു.വിരമിച്ച ഹിന്ദി അധ്യാപകൻ ശ്രീ ആനന്ദകൃഷ്ണൻ മാഷ് സ്കൂളിൽ നിർമ്മിച്ച് നൽകിയ ഗാന്ധി പ്രതിമയുടെ ഉദ്ഘാടനം ജൂൺ 25ന് പ്രശസ്ത സാഹിത്യകാരൻ ശ്രീ അംബികാസുതൻ മാങ്ങാടിനെകൊണ്ട് നിർവ്വഹിക്കാൻ തീരുമാനിച്ചു.അടുത്ത അധ്യന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കും.2025 ലെ SSLCവിജയിക്കൾക്കുള്ള അനുമോദനം ജൂലൈ 5 ന് നടത്തും



