"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:15, 19 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 42: | വരി 42: | ||
പ്രമാണം:25044-paristhithydinaposter2.jpg | പ്രമാണം:25044-paristhithydinaposter2.jpg | ||
പ്രമാണം:25044-paristhithidinaquiz1.jpg | പ്രമാണം:25044-paristhithidinaquiz1.jpg | ||
</gallery> | </gallery> | ||
== '''18/06/2025 - വരവേൽപ്പ് 2025''' == | |||
മോറയ്ക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ പ്രവേശനോത്സവം " വരവേൽപ്പ് 2025 " 18/06/2025 ബുധൻ രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. സി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോർജ് എബ്രഹാം അധ്യക്ഷനായി. ചടങ്ങിൽ കത്തീഡ്രൽ വികാരി റവ. ഫാദർ ബാബു വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. റോയ് ഔസേപ്പ്, പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ്, വാർഡ് മെമ്പർ ലെവിൻ ജോസഫ്, പി. ടി. എ പ്രസിഡന്റ് ബിജു കെ പി, ഹെഡ്മാസ്റ്റർ ജോസ് മാത്യു, ട്രസ്റ്റിമാരായ കെ. പി ജോയ്, എ. പി വർഗീസ് എന്നിവർ ആശംസകൾ അറിയിക്കുകയും വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി സംസാരിക്കുകയും ചെയ്തു. 2025 അധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ PTA അവാർഡ് നൽകി ആദരിച്ചു. | |||
== '''ജൂൺ-19 വായനാദിനം -''' == | == '''ജൂൺ-19 വായനാദിനം -''' == | ||