"ഗവ. ടി.എച്ച്.എസ്. കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

873516 (സംവാദം | സംഭാവനകൾ)
873516 (സംവാദം | സംഭാവനകൾ)
വരി 66: വരി 66:

== ചരിത്രം ==
== ചരിത്രം ==
ഗവർമന്റ് ഓർഡർ നമ്പർ 196/79/H Edn. Dr. 04/10/79 പ്രകാരം ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓരോ ജെ.ടി.എസ്. സ്ഥാപിക്കുവാനുള്ള അനുമതി ലഭിച്ചു. മലപ്പുറം ജില്ലയുടെ ചാർജ് ശ്രീ. എ രാമചന്ദ്രനെ ഏൽപിക്കുകയുണ്ടായി. സ്പെഷ്യൽ ഓഫീസർ ആയി  24/10/1979  മുതൽ അദ്ദേഹം ചുമതല ഏറെറടുക്കുകയും താമസിയാതെ തന്നെ ഒരു വാടകക്കെട്ടിടത്തിൽ ജെ.ടി.എസ്. കുറ്റിപ്പുറം 1980 ജനവരി മാസം പ്രവർത്തനം ആരംഭിച്ചു. അടുത്ത അദ്ധ്യയന  വർഷം മുതൽ ആണ് ക്ലാസ്സുകൾ പ്രവർത്തിച്ചു തുടങ്ങിയത്. വൈകാതെ
ഗവർമന്റ് ഓർഡർ നമ്പർ 196/79/H Edn. Dr. 04/10/79 പ്രകാരം ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓരോ ജെ.ടി.എസ്. സ്ഥാപിക്കുവാനുള്ള അനുമതി ലഭിച്ചു. മലപ്പുറം ജില്ലയുടെ ചാർജ് ശ്രീ. എ രാമചന്ദ്രനെ ഏൽപിക്കുകയുണ്ടായി. സ്പെഷ്യൽ ഓഫീസർ ആയി  24/10/1979  മുതൽ അദ്ദേഹം ചുമതല ഏറെറടുക്കുകയും താമസിയാതെ തന്നെ ഒരു വാടകക്കെട്ടിടത്തിൽ ജെ.ടി.എസ്. കുറ്റിപ്പുറം 1980 ജനവരി മാസം പ്രവർത്തനം ആരംഭിച്ചു. അടുത്ത അദ്ധ്യയന  വർഷം മുതൽ ആണ് ക്ലാസ്സുകൾ പ്രവർത്തിച്ചു തുടങ്ങിയത്. വൈകാതെ തന്നെ 8 ഏക്കറോളം സ്ഥലം സര്ക്കാർ തിരൂർ റോഡിൽ കണ്ടെത്തുകയും. ആദ്യപടിയായി ഒരു വർക്ക് ഷോപ്പ് ബിൽഡിങ് താൽക്കാലികമായി പണികഴിപ്പിച്ചു.
 
തന്നെ 8 ഏക്കറോളം സ്ഥലം സര്ക്കാർ തിരൂർ റോഡിൽ കണ്ടെത്തുകയും. ആദ്യപടിയായി ഒരു വർക്ക് ഷോപ്പ് ബിൽഡിങ് താൽക്കാലികമായി പണികഴിപ്പിച്ചു.

സ്കൂൾ   ആരംഭ ഘട്ടത്തിൽ 4 സ്ഥലങ്ങളിൽ ആയി വ്യാപിച്ചു കിടക്കുകയായിരുന്നു. ഇന്നത്തെ പഞ്ചാബ് നാഷണൽ ബാങ്ക് നിൽക്കുന്ന കെട്ടിടത്തിന്റെ മുകളിൽ ആയിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. ക്ലാസ്സുകൾ നൂറ്റനാളുക്കൽ അമ്പലത്തിന് സമീപത്തുള്ള ഒരു വീടിന്റെ മുകളിലും. ഇന്നത്തെ FCI  ഗോഡൗണിന് സമീപത്തായി പഴയ കോഴിക്കോട് റോഡ് ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ ഗേറ്റിലേക്ക് തിരിയുന്ന്തിന്റെ സമീപത്തുള്ള ഒരു പടക്ക കടയുടെ മുകളിലുമായി സ്ഥിതി ചെയ്തിരുന്നു. വർക്ക് ഷോപ്പ് കെട്ടിടം നിലനിന്നത് ഇപ്പൊൾ ടെക്നിക്കൽ ഹൈസ്കൂൾ നിൽക്കുന്ന ഇടത്തിന് വടക്കായി ഉണ്ടായിരുന്ന മരമില്ലിന് ചേർന്ന് ഉള്ള ഹാളിൽ ആയിരുന്നു. സ്ഥലമെടുപ്പ് കഴിഞ്ഞ് നീണ്ട 6 വർഷത്തിന് ശേഷം ബിൽഡിങ് ജോലികൾ മുഴുമിക്കുന്നതിന് മുന്നേ തന്നെ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറുകയാണ് ഉണ്ടായത്. 1998 -99 കാലഘട്ടത്തിൽ ഇപ്പോൾ സ്കൂൾ നിൽക്കുന്ന കെട്ടിടത്തിലേക്ക് മാറുകയാണുണ്ടായത്.

"https://schoolwiki.in/ഗവ._ടി.എച്ച്.എസ്._കുറ്റിപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്