"വി. എൽ. പി. എസ്. കല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22214 (സംവാദം | സംഭാവനകൾ)
No edit summary
22214 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 16: വരി 16:

== <small>ഈ വർഷത്തെ പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷം വി എൽ പി സ്ക്കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ ശ്രീമതി അനുപനങ്കൂടൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഹേമലത സുകുമാരൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുന്ദരി മോഹൻദാസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കൃഷി ഓഫീസർ ശ്രീമതി ദീപ സീഡ് ബോൾ എറിയൽ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ മിയാവാക്കി വനത്തിൻ്റെ ഉദ്ഘാടനം ശാസ്ത്രസാഹിത്യ പരിഷത്ത്  അംഗം ശ്രീ സോമൻ കാര്യാട്ട് നിർവഹിച്ചു.  പഞ്ചായത്ത് മെമ്പർമാർ ,പി ടി എ ,ഒ എസ് എ അംഗങ്ങൾ രക്ഷിതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വൃക്ഷത്തെകൾ നട്ടു. എല്ലാവരും ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. വിദ്യാലയത്തിലെ ബാലവേദി ഉദ്ഘാടനം നടത്തി. പ്രസിഡൻ്റ്, സെക്രട്ടറി തെരഞ്ഞെടുത്തു. സോമൻ സർ കുട്ടികളുമായി സംവദിച്ചു. കഥകൾ പറഞ്ഞു പാട്ടുപാടി. എല്ലാ കുട്ടികളെക്കൊണ്ടും പരിപാടികൾ അവതരിപ്പിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. കുട്ടികളുടെ പരിസ്ഥിതി ഗാനാലാപനം, നൃത്താവിഷ്ക്കാരം, പ്രസംഗം ,എന്നിവ ഉണ്ടായിരുന്നു. കവിത ടീച്ചർ നന്ദി പറഞ്ഞു</small> ==

'''വായനവാരാചരണം'''  
'''വായനവാരാചരണം'''
 
[[പ്രമാണം:22214-vayanadinam1-june19.jpeg|ലഘുചിത്രം|267x267ബിന്ദു|ഉദ്ഘാടനം ]]
ജൂൺ 19  വായനദിനത്തിൽ വായനവാരാഘോഷത്തിന്റെ ഉദ്ഘാടനം യൂണിയൻ എച്ച് എസ് എസ് മാമ്പ്രയിലെ മലയാളം അധ്യാപകനായ ശ്രീ ദേവദാസ് മാസ്റ്റർ നിർവഹിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീമതി കവിത ചന്ദ്രൻ സ്വാഗതം ആശംസിച്ച യോഗത്തിൽ സി ആർസി കോർഡിനേറ്റർ ശ്രീമതി ലിൻസി ടീച്ചർ വായനദിന സന്ദേശം നൽകി.വായനദിന പ്രതിജ്ഞ ചൊല്ലി .പുസ്തകപരിചയം ,പ്രസംഗം ,കവിത ,കഥാമൃതം തുടങ്ങി വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .ശ്രീമതി ശാന്തി ടീച്ചർ നന്ദി പറഞ്ഞു .
[[പ്രമാണം:22214-vayanadinam2-june19.jpeg|ലഘുചിത്രം|200x200ബിന്ദു|സന്ദേശം ]]
<big>ജൂൺ 19  വായനദിനത്തിൽ വായനവാരാഘോഷത്തിന്റെ ഉദ്ഘാടനം യൂണിയൻ എച്ച് എസ് എസ് മാമ്പ്രയിലെ മലയാളം അധ്യാപകനായ ശ്രീ ദേവദാസ് മാസ്റ്റർ നിർവഹിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീമതി കവിത ചന്ദ്രൻ സ്വാഗതം ആശംസിച്ച യോഗത്തിൽ സി ആർസി കോർഡിനേറ്റർ ശ്രീമതി ലിൻസി ടീച്ചർ വായനദിന സന്ദേശം നൽകി.വായനദിന പ്രതിജ്ഞ ചൊല്ലി .പുസ്തകപരിചയം ,പ്രസംഗം ,കവിത ,കഥാമൃതം തുടങ്ങി വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .ശ്രീമതി ശാന്തി ടീച്ചർ നന്ദി പറഞ്ഞു .</big>