"നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 15: | വരി 15: | ||
വായനാ ദിനാചരണം ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനംൻ ഹെഡ്മാസ്റ്ററും റിട്ടയേർഡ് അധ്യാപകനും ആയ ശ്രീ എൻ യു ടോമി നിർവ്വഹിച്ചു. പുസ്തകാസ്വാദനം, ഹിന്ദി പ്രസംഗം ,മലയാളം പദ്യം ചൊല്ലൽ എന്നിവ നടത്തി ചടങ്ങുകൾ കൂടുതൽ മനോഹരമാക്കി. | വായനാ ദിനാചരണം ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനംൻ ഹെഡ്മാസ്റ്ററും റിട്ടയേർഡ് അധ്യാപകനും ആയ ശ്രീ എൻ യു ടോമി നിർവ്വഹിച്ചു. പുസ്തകാസ്വാദനം, ഹിന്ദി പ്രസംഗം ,മലയാളം പദ്യം ചൊല്ലൽ എന്നിവ നടത്തി ചടങ്ങുകൾ കൂടുതൽ മനോഹരമാക്കി. | ||
== 100 % വിജയം നേടിയ സ്കൂളുകൾക്ക് പഞ്ചായത്തുതല അംഗീകാരം == | == '''100 % വിജയം നേടിയ സ്കൂളുകൾക്ക് പഞ്ചായത്തുതല അംഗീകാരം''' == | ||
[[പ്രമാണം:15044 award.jpg|ലഘുചിത്രം|AWARD]] | [[പ്രമാണം:15044 award.jpg|ലഘുചിത്രം|AWARD]] | ||
ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ മുള്ളൻ കൊല്ലി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല അനുമോദനയോഗം സ്കൂളിൽ വച്ച് നടത്തി.ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി കെ വിജയൻ അവർകൾ അവാർഡ് വിതരണം ചെയ്തു. | ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ മുള്ളൻ കൊല്ലി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല അനുമോദനയോഗം സ്കൂളിൽ വച്ച് നടത്തി.ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി കെ വിജയൻ അവർകൾ അവാർഡ് വിതരണം ചെയ്തു. | ||