ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SUMISHACP (സംവാദം | സംഭാവനകൾ)
No edit summary
SUMISHACP (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:14020 preveshanolsavam 2-6-25.jpg|ലഘുചിത്രം|പ്രവേശനോത്സവം  ]]

== പ്രവേശനോത്സവം -02/06/2025 ==
== 1.പ്രവേശനോത്സവം -02/06/2025 ==
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മമ്പറം പ്രവേശനോത്സവം 2025 ജൂൺ 2 ന് വർണ്ണാഭമായ ചടങ്ങിൽ ബഹു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി. ജ്യോതിഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സി. പ്രീത, വികസന സമിതി കൺവീനർ ശ്രീ. എം.കെ.സുധീർകുമാർ, ചെയർമാൻ ശ്രീ. കെ.എൻ. ഗോപിമാസ്റ്റർ എം, പി.ടി.എ പ്രസിഡണ്ട് ശ്രീമതി റിജിഷ, മുൻ പി.ടി.എ. പ്രസിഡണ്ട് ശ്രീ.എ.കെ. പ്രഭാകരൻ, സീനിയർ അസിസ്റ്റൻ്റ് ശ്രീ.പി.വി.ശ്രീജിത്ത്, എസ്.ആർ.ജി കൺവീനർ ശ്രീ.പി.എം.സജിത്കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡെയ്സി ആനന്ദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

പ്രിൻസിപ്പാൾ ശ്രീ.വിനോദ് നന്ദ്യത്ത് സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി പി.ടി.ശ്രീലത നന്ദിയും പറഞ്ഞു. നവാഗതരായ പ്രീ-പ്രൈമറി, ഒന്നാം ക്ലാസ് വിദ്യാർഥികളെ ചിത്രശലഭ തൊപ്പിയണിയിച്ച് സ്വീകരിച്ചു. പുതുതായി പ്രവേശനം നേടിയവർക്ക്സ്കൂൾബാഗ് ഉൾപ്പെടെ ഉപഹാരങ്ങൾ നൽകി. രക്ഷിതാക്കൾ, പി.ടി.എ അംഗങ്ങൾ എന്നിവർ ഉൾപ്പെടെ വലിയ സദസ്സ് പ്രവേശനോത്സവത്തിൽ സംബന്ധിച്ചു. മുഴുവൻ പേർക്കും പായസം നൽകി.

== 2.പരിസ്ഥിതി ദിനാചരണം-05-06-2025 ==
 
ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൂത്തുപറമ്പ് കോ. ഓപ്.റൂറൽ ബാങ്ക് നൽകിയ ഔഷധസസ്യ തൈകൾ ബാങ്ക് ഡയറക്ടർ കെ.എൻ. ഗോപിയിൽ നിന്ന് പ്രധാന അധ്യാപിക പി.ടി. ശ്രീലത ഏറ്റുവാങ്ങി. കെ.വി.അബ്ദുൾ മുനീർ മുഖ്യപ്രഭാഷണം നടത്തി. പി.വി.ശ്രീജിത്ത്, ഡെയ്സി ആനന്ദ് എന്നിവർ സംസാരിച്ചു. പി.എം.സജിത് കുമാർ സ്വാഗതവും രജിന കൊയ്യാടൻ നന്ദിയും പറഞ്ഞു. 
എസ്.പി.സി, ലിറ്റിൽകൈറ്റ്സ്, ജെ ആർ സി, പരിസ്ഥിതി  ക്ലബ്ബ് അംഗങ്ങൾ ചേർന്ന് വൃക്ഷ തൈകൾ നട്ടു. വിദ്യാർഥികൾ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.

23:42, 18 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

1.പ്രവേശനോത്സവം -02/06/2025

ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മമ്പറം പ്രവേശനോത്സവം 2025 ജൂൺ 2 ന് വർണ്ണാഭമായ ചടങ്ങിൽ ബഹു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി. ജ്യോതിഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സി. പ്രീത, വികസന സമിതി കൺവീനർ ശ്രീ. എം.കെ.സുധീർകുമാർ, ചെയർമാൻ ശ്രീ. കെ.എൻ. ഗോപിമാസ്റ്റർ എം, പി.ടി.എ പ്രസിഡണ്ട് ശ്രീമതി റിജിഷ, മുൻ പി.ടി.എ. പ്രസിഡണ്ട് ശ്രീ.എ.കെ. പ്രഭാകരൻ, സീനിയർ അസിസ്റ്റൻ്റ് ശ്രീ.പി.വി.ശ്രീജിത്ത്, എസ്.ആർ.ജി കൺവീനർ ശ്രീ.പി.എം.സജിത്കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡെയ്സി ആനന്ദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

പ്രിൻസിപ്പാൾ ശ്രീ.വിനോദ് നന്ദ്യത്ത് സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി പി.ടി.ശ്രീലത നന്ദിയും പറഞ്ഞു. നവാഗതരായ പ്രീ-പ്രൈമറി, ഒന്നാം ക്ലാസ് വിദ്യാർഥികളെ ചിത്രശലഭ തൊപ്പിയണിയിച്ച് സ്വീകരിച്ചു. പുതുതായി പ്രവേശനം നേടിയവർക്ക്സ്കൂൾബാഗ് ഉൾപ്പെടെ ഉപഹാരങ്ങൾ നൽകി. രക്ഷിതാക്കൾ, പി.ടി.എ അംഗങ്ങൾ എന്നിവർ ഉൾപ്പെടെ വലിയ സദസ്സ് പ്രവേശനോത്സവത്തിൽ സംബന്ധിച്ചു. മുഴുവൻ പേർക്കും പായസം നൽകി.

2.പരിസ്ഥിതി ദിനാചരണം-05-06-2025

ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൂത്തുപറമ്പ് കോ. ഓപ്.റൂറൽ ബാങ്ക് നൽകിയ ഔഷധസസ്യ തൈകൾ ബാങ്ക് ഡയറക്ടർ കെ.എൻ. ഗോപിയിൽ നിന്ന് പ്രധാന അധ്യാപിക പി.ടി. ശ്രീലത ഏറ്റുവാങ്ങി. കെ.വി.അബ്ദുൾ മുനീർ മുഖ്യപ്രഭാഷണം നടത്തി. പി.വി.ശ്രീജിത്ത്, ഡെയ്സി ആനന്ദ് എന്നിവർ സംസാരിച്ചു. പി.എം.സജിത് കുമാർ സ്വാഗതവും രജിന കൊയ്യാടൻ നന്ദിയും പറഞ്ഞു.  എസ്.പി.സി, ലിറ്റിൽകൈറ്റ്സ്, ജെ ആർ സി, പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ചേർന്ന് വൃക്ഷ തൈകൾ നട്ടു. വിദ്യാർഥികൾ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.