"ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hennaam (സംവാദം | സംഭാവനകൾ)
പ്രവേശനോൽസവം 2025: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
21012 (സംവാദം | സംഭാവനകൾ)
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
==പ്രവേശനോൽസവം 2025==
==പ്രവേശനോൽസവം 2025
[[പ്രമാണം:PRAVESHANOLSAVAM 2025.jpg|നടുവിൽ|ലഘുചിത്രം|praveshanolsavam 2025]]
പ്രവേശനോത്സവം ജിഎച്ച്എസ്എസ് ആലത്തൂർ
പ്രവേശനോത്സവം ജിഎച്ച്എസ്എസ് ആലത്തൂർ
2025 26 അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു പ്രിൻസിപ്പൽ ഡോക്ടർ പ്രമോദ് എ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത്ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് ശ്രീമതി രജനി ബാബുവാണ്.ബഹുമാനപ്പെട്ട ആലത്തൂർ എം എൽ എ ശ്രീ കെ ഡി പ്രസേനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈനി മുഖ്യാതിഥിയായി. വാർഡ് മെമ്പർ ശ്രീ നജീബ്, പിടിഎ പ്രസിഡണ്ട് ശ്രീഫാറൂഖ്, എം പി ടി  എ പ്രസിഡൻറ് ശ്രീമതി സെറീന, എസ് എം സി ചെയർമാൻ ശ്രീമതി മൈമൂനത്തിൽ ജസീറ, എക്സൈസ് ഇൻസ്പെക്ടർ ശ്രീ മുഹമ്മദ് റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ശാന്തകുമാരി പി ചടങ്ങിന് നന്ദി അർപ്പിച്ചു.