"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19026lk (സംവാദം | സംഭാവനകൾ)
19026lk (സംവാദം | സംഭാവനകൾ)
വരി 45: വരി 45:


== "മൈലാഞ്ചി മൊഞ്ച്" മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു ==
== "മൈലാഞ്ചി മൊഞ്ച്" മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു ==
താനൂർ : ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കൂൾ 'അലിഫ് അറബി ക്ലബിന്റെ' ആഭിമുഖ്യത്തിൽ
ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. യു.പി, ഹൈസ്ക്കുൾ വിദ്യാർത്ഥിനികൾക്കായി നടന്ന മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ  പങ്കെടുത്തു.
യു.പി വിഭാഗത്തിൽ (STD 5) അൻവിക - 5C , (STD 6) നിബ്ര ഫാത്തിമ - 6B , (STD 7) വേദ - 7E ,
ഹൈസ്കൂൾ വിഭാഗത്തിൽ (STD 8) മൃദുല  - 8B, (STD 9) അനിന ലാൽ - 9O, (STD 10)നാദിയ - 10J
എന്നിവർ ജേതാക്കളായി.
മത്സര വിജയി കൾക്ക് സ്കൂൾ HM ബിന്ദു ടീച്ചർ , PTA പ്രസിഡൻ്റ് ഖാദർ കുട്ടി വിശാറത്ത് , ഡെപ്യൂട്ടി HM അഷ്റഫ് .വി.വി.എൻ എന്നിവർ സമ്മാനദാനം നടത്തി.