"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.)No edit summary
വരി 24: വരി 24:
=== ഫുഡ്‌ ഫോഡർ വാട്ടർ പദ്ധതിയിൽ ഫാത്തിമ മാതസ്കൂൾ പങ്കാളികളായി ===

സംസ്ഥാനത്തെ മനുഷ്യ വന്യ ജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കി വരുന്ന ഫുഡ്‌ ഫോഡർ വാട്ടർ പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് വിത്തുണ്ടകൾ തയാറാക്കൽ നടത്തുന്നു.ഈ പദ്ധതിയുടെ ഭാഗമായി അടിമാലി ഫോറെസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിൽ റേഞ്ച് ഓഫീസർ ഷിനോജിന്റെ നേതൃത്വത്തിൽ നടന്ന വിത്തുണ്ടകൾ തയാറാക്കലിൽ നമ്മുടെ സ്കൂളിലെ അധ്യാപകരും കുട്ടികളും ഇതിൽ പങ്കാളികളായി. വനത്തിനുള്ളിലെ വന്യ ജീവികൾക്ക് ഭക്ഷണ ലഭ്യത വർധിപ്പിക്കുക വഴി മനുഷ്യ വന്യ ജീവി സംഘർഷ ലഘൂകരണം, പരിസ്ഥിതി പുന സ്ഥാപനം, പാരിസ്ഥിതിക സേവനങ്ങളുടെ അളവും ഗുണ നിലവാരവും മെച്ചപ്പെടുത്തുക, കാലാവസ്ഥ വ്യതിയാന ത്തിന്റെ  തോതു വഹിക്കുന്നതിനു സഹായകമാക്കുക തുടങ്ങിയവയാണ്  ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.വിദ്യാർഥികൾ തന്നെ മണ്ണിന്റെ മിശ്രിതത്തിൽ വെച്ച് വിത്തുണ്ടകൾ  തയ്യാറാക്കി വനം വകുപ്പിന് കൈമാറി. ഹെഡ്‌മിസ്ട്രെസ് സിസ്റ്റർ റെജിമോൾ മാത്യു, സിസ്റ്റർ അൽഫോൻസാ പോൾ,  വിൽസൺ സാർ, അനു ടീച്ചർ, ഷീബ ടീച്ചർ  എന്നിവർ നേതൃത്വം നൽകി.

.