"ജി.എച്ച്.എസ്.എസ്. തെങ്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

== '''2. പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു''' ==

[[പ്രമാണം:21123 june5 enviromental day.jpeg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം]]
തെങ്കര ഗവ. ഹൈ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം മണ്ണാർക്കാട് റൂറൽ സർവീസ് ബാങ്ക് പ്രസിഡന്റ്‌ മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. തെങ്കര ഹൈ സ്കൂൾ ഹെഡ്മിസ്ട്രെസ് പങ്കജംടീച്ചർ അധ്യക്ഷ്യം വഹിച്ചു. KC സുരേഷ് സ്വാഗതവും K ബഷീർ നന്ദിയും പറഞ്ഞു.. മണ്ണാർക്കാട് റൂറൽ സർവീസ് ബാങ്ക് നൽകിയ വൃക്ഷ തൈകളുടെ നടീൽ, മണ്ണാർക്കാട് -ചിന്നതടാകം റോഡിൽ തൈകൾ നട്ടുകൊണ്ട് ഹെഡ്മിസ്ട്രെസ് നിവഹിച്ചു. ബാങ്ക്‌സെക്രട്ടറി അജയൻ, MPTA പ്രസിഡന്റ്‌ സുബൈദ, ബോർഡന്ഗം ബീന,പ്രീത. P, A. മോഹനൻ, പ്രമോദ് കുമാർ, i. സബീന, ജയറാം. P, രാജീവൻ PK എന്നിവർ സംസാരിച്ചു

117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2706056" എന്ന താളിൽനിന്ന് ശേഖരിച്ചത്