"ജി.എച്ച്.എസ്.എസ്. തെങ്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''കട്ടികൂട്ടിയ എഴുത്ത്''''''സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടത്തി.''' മണ്ണാർക്കാട്: തെങ്കര ഗവ.ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടത്തി. ആദ്യമായി കലാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''കട്ടികൂട്ടിയ എഴുത്ത്''''''സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടത്തി.'''  
== ''1.'' '''സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടത്തി.''' ==
 
[[പ്രമാണം:21123 schoolpraveshanothsavam.jpeg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ]]
മണ്ണാർക്കാട്: തെങ്കര ഗവ.ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടത്തി. ആദ്യമായി കലാലയത്തിലേക്ക് കടന്നു വന്ന കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.
മണ്ണാർക്കാട്: തെങ്കര ഗവ.ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടത്തി. ആദ്യമായി കലാലയത്തിലേക്ക് കടന്നു വന്ന കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് ഉനൈസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ സുകുമാരൻ,ഗ്രാമ പഞ്ചായത്ത് മെമ്പർ സന്ധ്യ ഷിബു, പി.ടിഎ വൈസ് പ്രസിഡണ്ട് മജീദ് തെങ്കര, എം.പി.ടി. എ  പ്രസിഡണ്ട് സുബൈദ ഹാരിസ്, പ്രധാന അദ്ധ്യാപിക സബീന, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ, സുരേഷ് മാസ്റ്റർ പ്രോഗ്രാം കൺവീനർ രാജീവൻ പി കെ പ്രസംഗിച്ചു.

== 2. പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു ==
തെങ്കര ഗവ. ഹൈ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം മണ്ണാർക്കാട് റൂറൽ സർവീസ് ബാങ്ക് പ്രസിഡന്റ്‌ മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. തെങ്കര ഹൈ സ്കൂൾ ഹെഡ്മിസ്ട്രെസ് പങ്കജംടീച്ചർ അധ്യക്ഷ്യം വഹിച്ചു. KC സുരേഷ് സ്വാഗതവും K ബഷീർ നന്ദിയും പറഞ്ഞു.. മണ്ണാർക്കാട് റൂറൽ സർവീസ് ബാങ്ക് നൽകിയ വൃക്ഷ തൈകളുടെ നടീൽ, മണ്ണാർക്കാട് -ചിന്നതടാകം റോഡിൽ തൈകൾ നട്ടുകൊണ്ട് ഹെഡ്മിസ്ട്രെസ് നിവഹിച്ചു. ബാങ്ക്‌സെക്രട്ടറി അജയൻ, MPTA പ്രസിഡന്റ്‌ സുബൈദ, ബോർഡന്ഗം ബീന,പ്രീത. P, A. മോഹനൻ, പ്രമോദ് കുമാർ, i. സബീന, ജയറാം. P, രാജീവൻ PK എന്നിവർ സംസാരിച്ചു
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2706049" എന്ന താളിൽനിന്ന് ശേഖരിച്ചത്