"Schoolwiki:എഴുത്തുകളരി/Ligy" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki:എഴുത്തുകളരി/Ligy (മൂലരൂപം കാണുക)
18:54, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ 2025തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''പ്രവേശനോത്സവം 2025 - പുത്തനുണർവും പുതിയ പ്രതീക്ഷകളും''' | == ലഹരിവിരുദ്ധ ദിനം 2025 == | ||
june 26 ലഹരിവിരുദ്ധ ദിനം ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എച്ച്.എസ്.എസ്. സമുചിതമായി ആചരിച്ചു.ലഹരി ജീവിതത്തിൽ നിന്നും തുടച്ചു നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഫോർട്ട് കൊച്ചി Coastal Police station S I Sreekumar K.S. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നയിച്ചു.Anti Drug Day pledge എല്ലാവർക്കും ചൊല്ലിക്കൊടുത്തത് 9 th ലെ അന്ന മേരി ആയിരുന്നു.Anty drug day poster display,Anty drug day rally,zumba dance,Littlr kites members ന്റെ നേതൃത്വത്തിൽ നാടകം | |||
എന്നിവയും ഉണ്ടായിരുന്നു. പരിപാടി യിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി മിനി കെ.ജെ.യും നന്ദി പ്രകാശിപ്പിച്ചത് School Protection Group Convinor ശ്രീമതി കലാ ലക്ഷ്മിയും ആയിരുന്നു.'''പ്രവേശനോത്സവം 2025 - പുത്തനുണർവും പുതിയ പ്രതീക്ഷകളും''' | |||
പുത്തനുണർവും പുതിയ പ്രതീക്ഷകളുമായി സാന്താ ക്രൂസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം 2025 ആഘോഷിച്ചു. ഏറെ ആവേശത്തോടെയും തിളങ്ങുന്ന മുഖത്തോടെയും പുതിയ അധ്യയന വർഷത്തെ രക്ഷിതാക്കളും വിദ്യാർത്ഥികളും വരവേറ്റു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി വിധു ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടിയിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി കെ ജെ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. ഒന്നാം ഡിവിഷൻ കൗൺസിലർ അഡ്വക്കേറ്റ് ആന്റണി കുരീത്തറ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. " വിദ്യാഭാസമാണ് ഏറ്റവും വലിയ ആയുധം. ലോകത്തിൽ എന്ത് മാറ്റങ്ങൾ വരുത്തുവാനും വിദ്യാഭ്യാസം കൊണ്ടേ സാധിക്കൂ 'എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം തൻ്റെ ആശംസകൾ അറിയിച്ചു.ഫോർട്കൊച്ചി എസ് എച്ച് ഒ ഫൈസൽ എം എസ് മുഖ്യ പ്രഭാഷണം നടത്തി. ലഹരി ഉപയോഗത്തിനെതിരെ ഒരു ബോധവത്കരണം അദ്ദേഹം നടത്തുകയുണ്ടായി. | പുത്തനുണർവും പുതിയ പ്രതീക്ഷകളുമായി സാന്താ ക്രൂസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം 2025 ആഘോഷിച്ചു. ഏറെ ആവേശത്തോടെയും തിളങ്ങുന്ന മുഖത്തോടെയും പുതിയ അധ്യയന വർഷത്തെ രക്ഷിതാക്കളും വിദ്യാർത്ഥികളും വരവേറ്റു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി വിധു ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടിയിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി കെ ജെ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. ഒന്നാം ഡിവിഷൻ കൗൺസിലർ അഡ്വക്കേറ്റ് ആന്റണി കുരീത്തറ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. " വിദ്യാഭാസമാണ് ഏറ്റവും വലിയ ആയുധം. ലോകത്തിൽ എന്ത് മാറ്റങ്ങൾ വരുത്തുവാനും വിദ്യാഭ്യാസം കൊണ്ടേ സാധിക്കൂ 'എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം തൻ്റെ ആശംസകൾ അറിയിച്ചു.ഫോർട്കൊച്ചി എസ് എച്ച് ഒ ഫൈസൽ എം എസ് മുഖ്യ പ്രഭാഷണം നടത്തി. ലഹരി ഉപയോഗത്തിനെതിരെ ഒരു ബോധവത്കരണം അദ്ദേഹം നടത്തുകയുണ്ടായി. | ||