"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
16:38, 15 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂൺ→പ്രവേശനോത്സവം 2025-26
| വരി 31: | വരി 31: | ||
== '''ജൂൺ 12 പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ,റാഗിംഗ് ,വൈകാരിക നിയന്ത്രണം ഇല്ലായ്മ -ബോധവൽക്കരണം''' == | == '''ജൂൺ 12 പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ,റാഗിംഗ് ,വൈകാരിക നിയന്ത്രണം ഇല്ലായ്മ -ബോധവൽക്കരണം''' == | ||
ജൂൺ | |||
= '''3.ജൂൺ 5-പരിസ്ഥിതി ദിനാഘോഷം''' = | |||
[[പ്രമാണം:14023-environmentday quiz-up.jpg|ലഘുചിത്രം]] | |||
ജൂൺ അഞ്ചിന് രാവിലെ പ്രാർത്ഥനയ്ക്ക് ശേഷം പരിസ്ഥിതി ദിന പ്രതിജ്ഞ ചെയ്തു. | |||
തുടർന്ന് സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്രദർശിപ്പിച്ചു .കാലാവസ്ഥ അനുകൂലമായ സന്ദർഭത്തിൽ വൃക്ഷത്തൈ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി നൈന ടീച്ചർ നട്ടു. കുട്ടികളും ഒപ്പം കൂടി .തുടർന്ന് നേച്ചർ വോക്കും സംഘടിപ്പിച്ചു. | |||
[[പ്രമാണം:14023-environment day pledge-up.jpg|ഇടത്ത്|ലഘുചിത്രം]] | |||