"ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JOTHI (സംവാദം | സംഭാവനകൾ)
(ചെ.) '<gallery mode="packed"> file:12057-Picture1.jpeg|Avandhika M </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു
JOTHI (സംവാദം | സംഭാവനകൾ)
(ചെ.) '<gallery mode="packed"> file:12057-Picture1.jpeg|Avandhika M </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1: വരി 1:
[[പ്രമാണം:പ്രവേശനോത്സവം 2025-26.jpeg|ലഘുചിത്രം|'''പ്രവേശനോത്സവംb2025-26''']]
പ്രവേശനോത്സവം[[പ്രമാണം:പ്രവേശനോത്സവം 2025-26.jpeg|ലഘുചിത്രം|'''പ്രവേശനോത്സവംb2025-26''']]
{| class="wikitable"
{| class="wikitable"
|
|
|
|
|}
|}
2025 26 വർഷത്തെ ജിഎച്ച്എസ്എസ് അട്ടേങ്ങാനം സ്കൂളിലെ പ്രവേശനോത്സവം ഗംഭീരമായി ജൂൺ രണ്ടാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. 10 മണിക്ക് ആരംഭിച്ച ഉദ്ഘാടനം യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ഗംഗാധരൻ മാസ്റ്റർ സ്വാഗതം അറിയിച്ചു.  അധ്യക്ഷസ്ഥാനം സ്കൂളിൻറെ പിടിഎ പ്രസിഡൻറ് ശ്രീ പി ഗോപി വഹിച്ചു. പ്രവേശഹോത്സവ ഉദ്ഘാടന കർമം ശ്രീ ഷിനോജ് ചാക്കോ (ജില്ലാ പഞ്ചായത്ത് മെമ്പർ ) നിർവഹിച്ചു. മുഖ്യാതിഥി ശ്യാമള  (മുൻ പ്രിൻസിപ്പൽ ) ചടങ്ങിന് മാറ്റ് നൽകി  ശ്രീ ചന്ദ്രൻ (എസ് എം സി ചെയർമാൻ) ശ്രീമതി മിനി (എം പി ടി എ പ്രസിഡൻറ്) ശ്രീ വി ഉണ്ണികൃഷ്ണൻ( പിടിഎ മെമ്പർ) സി മോഹനൻ (പ്രതീക്ഷ യുഎഇ കമ്മിറ്റി) ഉണ്ണികൃഷ്ണൻ (ചെയർമാൻ വികസന സമിതി) ശ്രീമതി മെറീന ആൻറണി (സീനിയർ അസിസ്റ്റൻറ്) എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.സ്കൂൾ  പി റ്റി എ യുടെ വക എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. പ്രതീക്ഷ യു എ ഇ ക്ലബ്‌ സ്പോൺസർ ചെയ്ത  പായസ വിതരണവും നടന്നു.  ശ്രീമതി ബിജിലി (ഹെഡ്മിസ്ട്രസ് ജിഎച്ച്എസ്എസ് ആയിരുന്നു) നന്ദി പ്രഭാഷണത്തോടെ ഉൽഘാടന ചടങ്ങ് അവസാനിച്ചു.{{HSSchoolFrame/Pages}}
 
== 2025 26 വർഷത്തെ ജിഎച്ച്എസ്എസ് അട്ടേങ്ങാനം സ്കൂളിലെ പ്രവേശനോത്സവം ഗംഭീരമായി ജൂൺ രണ്ടാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. 10 മണിക്ക് ആരംഭിച്ച ഉദ്ഘാടനം യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ഗംഗാധരൻ മാസ്റ്റർ സ്വാഗതം അറിയിച്ചു.  അധ്യക്ഷസ്ഥാനം സ്കൂളിൻറെ പിടിഎ പ്രസിഡൻറ് ശ്രീ പി ഗോപി വഹിച്ചു. പ്രവേശഹോത്സവ ഉദ്ഘാടന കർമം ശ്രീ ഷിനോജ് ചാക്കോ (ജില്ലാ പഞ്ചായത്ത് മെമ്പർ ) നിർവഹിച്ചു. മുഖ്യാതിഥി ശ്യാമള  (മുൻ പ്രിൻസിപ്പൽ ) ചടങ്ങിന് മാറ്റ് നൽകി  ശ്രീ ചന്ദ്രൻ (എസ് എം സി ചെയർമാൻ) ശ്രീമതി മിനി (എം പി ടി എ പ്രസിഡൻറ്) ശ്രീ വി ഉണ്ണികൃഷ്ണൻ( പിടിഎ മെമ്പർ) സി മോഹനൻ (പ്രതീക്ഷ യുഎഇ കമ്മിറ്റി) ഉണ്ണികൃഷ്ണൻ (ചെയർമാൻ വികസന സമിതി) ശ്രീമതി മെറീന ആൻറണി (സീനിയർ അസിസ്റ്റൻറ്) എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.സ്കൂൾ  പി റ്റി എ യുടെ വക എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. പ്രതീക്ഷ യു എ ഇ ക്ലബ്‌ സ്പോൺസർ ചെയ്ത  പായസ വിതരണവും നടന്നു.  ശ്രീമതി ബിജിലി (ഹെഡ്മിസ്ട്രസ് ജിഎച്ച്എസ്എസ് ആയിരുന്നു) നന്ദി പ്രഭാഷണത്തോടെ ഉൽഘാടന ചടങ്ങ് അവസാനിച്ചു. ==
{{HSSchoolFrame/Pages}}