"ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 98: വരി 98:


സ്കൂളിലെ എൽ.പി,യു.പി, ഹെെസ്ക്കൂൾ ക്ലാസുകളിൽ  ഇതു വരെ എടുത്ത എല്ലാ ക്ലാസുകളുടെയും ക്രോഡീകരണം നടന്നു.
സ്കൂളിലെ എൽ.പി,യു.പി, ഹെെസ്ക്കൂൾ ക്ലാസുകളിൽ  ഇതു വരെ എടുത്ത എല്ലാ ക്ലാസുകളുടെയും ക്രോഡീകരണം നടന്നു.
[[പ്രമാണം:21909-value education-13.06.2025.jpg|ഇടത്ത്‌|ലഘുചിത്രം|പൊതുക്രോഡീകരണം]]
 
[[പ്രമാണം:21909-value education-13.06.2025 (2).jpg|ലഘുചിത്രം|പൊതുക്രോഡീകരണം]]
[[പ്രമാണം:21909-value education-13.06.2025 (2).jpg|ലഘുചിത്രം|പൊതുക്രോഡീകരണം]][[പ്രമാണം:21909-value education-13.06.2025.jpg|ലഘുചിത്രം|പൊതുക്രോഡീകരണം|നടുവിൽ]]
 
 
19.06.2025
 
== '''വായന വാരം''' ==
ജി.എച്ച്.എസ് തേനാരി വായനവാരം സ്കൂളിലെ ഭാഷ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടുകൂടി ആരംഭിച്ചു. പരിപാടി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ച‍‌ർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ കവിതാലാപനം,പ്രസംഗം, കഥ പറച്ചിൽ,പുസ്തക പ്രദർശനം എന്നിവ നടന്നു. എലപ്പുളളി പഞ്ചായത്തിൻെറ നേതൃത്തിൽ നടക്കുന്ന കവിതാലാപനം, കഥ രചന, കവിത രചന, ചിത്ര രചന,സംവാദം, സ്ലെെഡ് പ്രദർശനം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു കൊണ്ടിരിക്കുന്നു.
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2722596" എന്ന താളിൽനിന്ന് ശേഖരിച്ചത്