"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 611: വരി 611:
|J
|J
|}
|}
'''സ്കൂൾ ക്യാമ്പ്'''
2025 ജൂൺ 27 നു രാവിലെ 9 .30 നു രെജിസ്ട്രേഷനോടു കൂടി ക്യാമ്പ് ആരംഭിച്ചു .ബഹുമാനപ്പെട്ട എച്ച് .എം . എസ് .ഡി .കല ടീച്ചർ ഉത്‌ഘാടനം നിർവ്വഹിച്ചു .10 മണിക്ക്
ക്ലാസ് തുടങ്ങി .സഹീറ ബീവി ,എ .വി .ജി .എച്ച് .എസ് .എസ്‌ തഴവ എക്സ്റ്റർണൽ ആർ .പി യായി എത്തി .ഐസ് ബ്രെക്കിങ്‌നോട് കൂടി ക്ലാസ് രസകരമായി ആരംഭിച്ചു .കുട്ടികൾ റീൽസ് എടുത്തു .ക്ലാസ്സിൽ പ്രദർശിപ്പിച്ചു .ഗ്രൂപ്പ് പ്രവർത്തനമാണ് നടന്നത് .kdenlive എഡിറ്റിങിന് വേണ്ടി കുട്ടികൾ ഫോട്ടോ എടുത്തു .ഉച്ച ഭക്ഷണത്തിന് വേണ്ടി പിരിഞ്ഞു. 2 മണി മുതൽ എഡിറ്റിങ് ക്ലാസ് തുടങ്ങി .ഓരോ ഗ്രൂപ്പും ചെയ്ത പ്രവർത്തനം പ്രദർശിപ്പിച്ചു .ലീഡർ അനിഹ അഭിപ്രായം പറഞ്ഞു.മിസ്ട്രെസ്സ്‌മാരായ റസീനടീച്ചർ ,അർച്ചന ടീച്ചർ വേണ്ട സഹായങ്ങൾ ചെയ്തു .നന്ദിയും പറഞ്ഞു .4 .30 നു ക്ലാസ് കഴിഞ്ഞു .
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2705570" എന്ന താളിൽനിന്ന് ശേഖരിച്ചത്