"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
'''<big>ആഹാരശീലങ്ങളും ആരോഗ്യവും</big>''' | '''<big>ആഹാരശീലങ്ങളും ആരോഗ്യവും</big>''' | ||
11-06-2025 ബുധനാഴ്ച 3 മണിക്ക് നല്ല ആരോഗ്യശീലങ്ങൾ, ഭക്ഷണശീലങ്ങൾ, വ്യായാമത്തിന്റെഅനിവാര്യത എന്നി വയെ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായ് റിട്ടയേർഡ് ഹെഡ് നഴ്സും ഫ്ലോറൻസ് നൈറ്റിൻഗെൽ അവാർഡ് ജേതാവുമായ ശ്രീമതി പി കെ ഇന്ദിര സ്കൂൾ സന്ദർശിക്കുകയും1മുതൽ 4 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ്സ് നൽകുകയും ചെയ്തുകുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും കുട്ടികളുടെ മാനസീകാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും കളികൾക്കുള്ള പ്രധാന്യം വ്യക്തമാക്കി. ശുചിത്വ ആരോഗ്യ ശീലങ്ങൾ,കഴിക്കേണ്ടുന്ന ആഹാരങ്ങൾ, ഒഴിവാക്കേണ്ടുന്ന ആഹാരങ്ങൾ എന്നിവ ഏതൊക്കെയെന്ന് ബോധ്യപ്പെടുത്തി.പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി ശാലിനി കെ നന്ദിയും പറഞ്ഞു | 11-06-2025 ബുധനാഴ്ച 3 മണിക്ക് നല്ല ആരോഗ്യശീലങ്ങൾ, ഭക്ഷണശീലങ്ങൾ, വ്യായാമത്തിന്റെഅനിവാര്യത എന്നി വയെ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായ് റിട്ടയേർഡ് ഹെഡ് നഴ്സും ഫ്ലോറൻസ് നൈറ്റിൻഗെൽ അവാർഡ് ജേതാവുമായ ശ്രീമതി പി കെ ഇന്ദിര സ്കൂൾ സന്ദർശിക്കുകയും1മുതൽ 4 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ്സ് നൽകുകയും ചെയ്തുകുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും കുട്ടികളുടെ മാനസീകാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും കളികൾക്കുള്ള പ്രധാന്യം വ്യക്തമാക്കി. ശുചിത്വ ആരോഗ്യ ശീലങ്ങൾ,കഴിക്കേണ്ടുന്ന ആഹാരങ്ങൾ, ഒഴിവാക്കേണ്ടുന്ന ആഹാരങ്ങൾ എന്നിവ ഏതൊക്കെയെന്ന് ബോധ്യപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി ശാലിനി കെ നന്ദിയും പറഞ്ഞു | ||