ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
12:47, 15 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
====== പ്രവേശനോൽസവം 2025 ====== | ====== പ്രവേശനോൽസവം 2025 ====== | ||
ജി.എച്ച്.എസ് തേനാരി,പാലക്കാട് പ്രവേശനോൽസവം 2025 എലപ്പുളളി പഞ്ചായത്ത് വെെസ് പ്രസിഡൻറ് സുനിൽ കുമാർ അവർകൾ നിർവഹിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പി.ടി.എ പ്രസിഡൻറ് ശ്രീ.സുരേഷായിരുന്നു. സ്വാഗതം എച്ച്.എം.ഇൻ. ചാർജ് നളിനി ടീച്ചർ പറഞ്ഞു. വാർഡ് മെമ്പർ സുമതി അവർകൾ, സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എം.പി.റ്റി.എ ഗായത്രി എന്നിവർ ആശംസകൾ അറിയിച്ചു. അതിനു ശേഷം കുട്ടികൾക്ക് മധുര വിതരണം നടത്തി. എല്ലാ പരിപാടികളും സ്കുളിലെ എൽ.കെ കുട്ടികൾ ഫോട്ടോയെടുത്ത് ഡോക്യുമെൻേറഷൻ നടത്തുകയും വിഡിയോ തയ്യാറാക്കുകയും ചെയ്തു. | ജി.എച്ച്.എസ് തേനാരി,പാലക്കാട് പ്രവേശനോൽസവം 2025 എലപ്പുളളി പഞ്ചായത്ത് വെെസ് പ്രസിഡൻറ് സുനിൽ കുമാർ അവർകൾ നിർവഹിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പി.ടി.എ പ്രസിഡൻറ് ശ്രീ.സുരേഷായിരുന്നു. സ്വാഗതം എച്ച്.എം.ഇൻ. ചാർജ് നളിനി ടീച്ചർ പറഞ്ഞു. വാർഡ് മെമ്പർ സുമതി അവർകൾ, സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എം.പി.റ്റി.എ ഗായത്രി എന്നിവർ ആശംസകൾ അറിയിച്ചു. അതിനു ശേഷം കുട്ടികൾക്ക് മധുര വിതരണം നടത്തി. എല്ലാ പരിപാടികളും സ്കുളിലെ എൽ.കെ കുട്ടികൾ ഫോട്ടോയെടുത്ത് ഡോക്യുമെൻേറഷൻ നടത്തുകയും വിഡിയോ തയ്യാറാക്കുകയും ചെയ്തു. | ||
[[പ്രമാണം:21909-prevesanolsavam-02.06.2025 (2).jpg|ലഘുചിത്രം|പ്രവേശനോൽസവം 2025 ഉദ്ഘാടനം|നടുവിൽ]] | |||
[[പ്രമാണം:21909-prevesanolsavam-02.06.2025 (3).jpg|ലഘുചിത്രം|പ്രവേശനോൽസവം 2025|നടുവിൽ]] | |||
[[പ്രമാണം:21909-prevesanolsavam-02.06.2025 (3).jpg|ലഘുചിത്രം|പ്രവേശനോൽസവം 2025]] | |||
| വരി 18: | വരി 13: | ||
'''സന്മാർഗിക പഠനം''' | |||
| വരി 93: | വരി 81: | ||
മോബെെൽ ഫോണിൻെറയും ഡിജിറ്റിൽ ഉപകരണങ്ങളുടെയും ഉപയോഗം എന്ന വിഷയത്തിൽ സ്കൂൾ എസ്.ഐ.റ്റി.സിയുടെയും എൽ.കെ മിസ്ട്രസിൻെറയും നേതൃത്വത്തിൽ | മോബെെൽ ഫോണിൻെറയും ഡിജിറ്റിൽ ഉപകരണങ്ങളുടെയും ഉപയോഗം എന്ന വിഷയത്തിൽ സ്കൂൾ എസ്.ഐ.റ്റി.സിയുടെയും എൽ.കെ മിസ്ട്രസിൻെറയും എൽ.പി അധ്യാപകരുടെയും നേതൃത്വത്തിൽ യു.പി. ഹെെസ്കൂൾ തലം ക്ലാസ് നടന്നു. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മെസേജുകൾ പാസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ചുളള വിവരങ്ങൾ പറഞ്ഞു. കൂടാതെ ഏക്സെെസ് വകുപ്പിൻെറ നേതൃത്വത്തിലും അവബോധ ക്ലാസും നടന്നു. | ||
[[പ്രമാണം:21909=mobile use class-11.06.2025.jpg|ലഘുചിത്രം|mobile use]] | |||
| വരി 104: | വരി 95: | ||
പൊതുമുതൽ സംരക്ഷണം,നിയമബോധം, കാലവസ്ഥാ മുൻകരുതൽ ഈ വിഷയത്തിൽ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ എൽ.പി,യു.പി, ഹെെസ്ക്കൂൾ ക്ലാസുകളിൽ ക്ലാസ് നടന്നു. | പൊതുമുതൽ സംരക്ഷണം,നിയമബോധം, കാലവസ്ഥാ മുൻകരുതൽ ഈ വിഷയത്തിൽ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ എൽ.പി,യു.പി, ഹെെസ്ക്കൂൾ ക്ലാസുകളിൽ ക്ലാസ് നടന്നു. | ||
| വരി 109: | വരി 103: | ||
സ്കൂളിലെ എൽ.പി,യു.പി, ഹെെസ്ക്കൂൾ ക്ലാസുകളിൽ ഇതു വരെ എടുത്ത എല്ലാ ക്ലാസുകളുടെയും ക്രോഡീകരണം നടന്നു. | സ്കൂളിലെ എൽ.പി,യു.പി, ഹെെസ്ക്കൂൾ ക്ലാസുകളിൽ ഇതു വരെ എടുത്ത എല്ലാ ക്ലാസുകളുടെയും ക്രോഡീകരണം നടന്നു. | ||
[[പ്രമാണം:21909-value education-13.06.2025.jpg|ഇടത്ത്|ലഘുചിത്രം|പൊതുക്രോഡീകരണം]] | |||
[[പ്രമാണം:21909-value education-13.06.2025 (2).jpg|ലഘുചിത്രം|പൊതുക്രോഡീകരണം]] | |||