"സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
16:46, 4 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
(പ്രവേശനോൽസവം) |
No edit summary |
||
| വരി 1: | വരി 1: | ||
== പ്രവേശനോൽസവം == | == പ്രവേശനോൽസവം == | ||
2025-26 അധ്യയനവർഷത്തിൽ സെന്റ് ജോസഫ് സി. ജി. എച്. എസ്. കരുവന്നൂർ സ്‌കൂളിലെ പ്രവേശനോൽസവം ജൂൺ രണ്ടാം തിയ്യതി രാവിലെ പത്ത് മണിയോടെ ആരംഭിച്ചു, വിശിഷ്ട അതിഥികളായി എത്തിച്ചേർന്ന വാർഡ് കൗൺസിലർ '''ശ്രീമതി. രാജി കൃഷ്ണകുമാർ''', കോൺവെന്റ് ചാപ്ലൈൻ '''റവ. ഫാദർ ഡേവിസ് അമ്പൂക്കൻ,''' കോൺവെന്റ് സുപ്പീരിയർ '''റവ. സി. റീമ റോസ്,''' പി.ടി.എ.പ്രസിഡന്റ് ശ്രീ. '''ലിജോ''' '''വല്ലച്ചിറക്കാരൻ''', എം.പി.ടി.എ. മെമ്പേഴ്സ്, '''സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സി. സെൽമി''' '''സൂസോ''' എന്നിവരെ സ്റ്റേജിലേക്ക് ആരവങ്ങളോടുകൂടി സ്വീകരിച്ചാനയിച്ചു. അലങ്കാരാവൃതമായ വിദ്യാലയ അന്തരീക്ഷത്തിലേക്ക് അറിവിന്റെ അക്ഷരം പകർന്നെടുക്കുവാൻ ആദ്യമായി വന്നെത്തിയ എല്ലാ കൊച്ചുമക്കളെയും പൂച്ചെണ്ടുകളും ആകർഷകമായ സമ്മാനങ്ങളും നൽകി ഹാർദ്ദവമായ് വരവേറ്റു. | 2025-26 അധ്യയനവർഷത്തിൽ സെന്റ് ജോസഫ് സി. ജി. എച്. എസ്. കരുവന്നൂർ സ്‌കൂളിലെ പ്രവേശനോൽസവം ജൂൺ രണ്ടാം തിയ്യതി രാവിലെ പത്ത് മണിയോടെ ആരംഭിച്ചു, വിശിഷ്ട അതിഥികളായി എത്തിച്ചേർന്ന വാർഡ് കൗൺസിലർ '''ശ്രീമതി. രാജി കൃഷ്ണകുമാർ''', കോൺവെന്റ് ചാപ്ലൈൻ '''റവ. ഫാദർ ഡേവിസ് അമ്പൂക്കൻ,''' കോൺവെന്റ് സുപ്പീരിയർ '''റവ. സി. റീമ റോസ്,''' പി.ടി.എ.പ്രസിഡന്റ് ശ്രീ. '''ലിജോ''' '''വല്ലച്ചിറക്കാരൻ''', എം.പി.ടി.എ. മെമ്പേഴ്സ്, '''സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സി. സെൽമി''' '''സൂസോ''' എന്നിവരെ സ്റ്റേജിലേക്ക് ആരവങ്ങളോടുകൂടി സ്വീകരിച്ചാനയിച്ചു. അലങ്കാരാവൃതമായ വിദ്യാലയ അന്തരീക്ഷത്തിലേക്ക് അറിവിന്റെ അക്ഷരം പകർന്നെടുക്കുവാൻ ആദ്യമായി വന്നെത്തിയ എല്ലാ കൊച്ചുമക്കളെയും പൂച്ചെണ്ടുകളും ആകർഷകമായ സമ്മാനങ്ങളും നൽകി ഹാർദ്ദവമായ് വരവേറ്റു. | ||
| വരി 16: | വരി 13: | ||
https://www.youtube.com/watch?v=M-X2HO03tZg | https://www.youtube.com/watch?v=M-X2HO03tZg | ||
== '''വായനാവാരാഘോഷം 2025:''' == | |||
2025 ജൂലൈ 19-ാം തിയ്യതി വായനാ വാരാഘോഷത്തിന് തുടക്കം കുറിച്ചു . അന്നേ ദിവസത്തെ ഉൽഘാടന പരിപാടിയിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം, കവിതാലാപനം, മാമ്പഴം എന്ന കവിതയുടെ നൃത്താവിഷ്ക്കാരം എന്നിവ അവതരിപ്പിക്കുക യുണ്ടായി. വായന ദിന സന്ദേശം ഹെഡ്മിസ്ട്രസ്സ് സി. സെൽമി സൂസോ നൽകി. വായനാദിന ഉൽഘാടനം നടത്തിയ ഡോ. മഞ്ചു ടീച്ചർ അറിവിൻ്റെ ലോകത്തി ലേക്ക് ഞങ്ങളെ കൂട്ടി കൊണ്ടു പോയി. അതേ തുടർന്ന് ടീച്ചർ എഴുതിയ ഗാനങ്ങൾ ഉൾപ്പെടുന്ന ഒരു ബുക്ക് സ്കൂൾ ലൈബ്രറി യിലേക്ക് നൽകി. പി.ടി. എ പ്രസിഡണ്ട്, സ്റ്റാഫ് പ്രതിനിധി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അധ്യാപകർ തയ്യാറാക്കിയ മാഗസിൻ അന്നേദിനം പ്രകാശനം ചെയ്തു. ഓരോ ക്ലാസിലും ലൈബ്രറി ഒരുക്കി. ഇതേ തുടർന്ന് 5 ഭാഷാധ്യാപകരുടെ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക് ) നേതൃത്വത്തിൽ വൈവിധ്യങ്ങളായ കലാപരി പാടിയിൽ സ്കൂൾ അസ്സംബ്ലിയിൽ നടത്തുകയുണ്ടായി. | |||
== '''വിജയോത്സവം, പിടിഎ ജനറൽ ബോഡി :''' == | |||
== ജൂലൈ രണ്ടാം തീയതി 2024-25 എസ്എസ്എൽസി ബാച്ചിന്റെ വിജോത്സവം നടത്തി. 99 പേർ പരീക്ഷ എഴുതിയിൽ 40 പേർക്ക് ഫുൾ എ പ്ലസും, അഞ്ചുപേർക്ക് 9 എ പ്ലസും നേടി. ഇവർക്ക് ട്രോഫിയും മെമെന്റോയും കൊടുത്ത് ആദരിക്കുകയും, ഇതേത്തുടർന്ന് എൽഎസ്എസ്, യുഎസ്എസ്, എൻ എം എം എസ്, പലവിധ സ്കോളർഷിപ്പുകൾക്ക് അർഹരായവർക്കും സമ്മാനദാനം നടത്തി. രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് ഡോക്ടർ ജോസ് തച്ചിലിന്റെ നേതൃത്വത്തിൽ നടന്നു. ഇതേതുടർന്ന് ഈ വർഷത്തെ ജനറൽ ബോഡി യോഗം ആരംഭിച്ചു. ഇതിൽ നിന്നും കുറച്ച് രക്ഷിതാക്കളെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. തുടർന്ന് നടന്ന പിടിഎ എക്സിക്യൂട്ടീവ് മീറ്റിംഗിൽ പിടിഎ പ്രസിഡന്റ്, എം പി ടി എ പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു. == | |||
== '''ബഷീർ ദിനം :''' == | |||
മലയാള സാഹിത്യത്തിന്റെ 'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനമാണ് ജൂലൈ 5. ഈ ദിവസത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ബഷീർ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. ബഷീർ ദിന സന്ദേശം, ബാല്യകാലസഖി- പുസ്തകാസ്വാദനം, ബഷീറിന്റെ ഹൃദയസ്പർശിയായ കഥാപാത്രങ്ങളുടെ അവതരണം(ജമീല, സുഹറ, സാറാമ്മ, കുഞ്ഞിപ്പാത്തുമ്മ, ബഷീർ, പാത്തുമ്മ, നാരായണി) വളരെ മികച്ച രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. | |||