"ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 59: | വരി 59: | ||
<big>'''ഡിജിറ്റൽ ഡിസിപ്ലിൻ'''</big> | <big>'''ഡിജിറ്റൽ ഡിസിപ്ലിൻ'''</big> | ||
[[പ്രമാണം:19867-cyber-4.jpg|thumb|ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ ഡിസിപ്ലിൻ | [[പ്രമാണം:19867-cyber-4.jpg|thumb|ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ ഡിസിപ്ലിൻ|333x333ബിന്ദു]] | ||
ജി എച്ച് എസ് കൊളപ്പുറം സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ഡിജിറ്റൽ ഡിസിപ്ലിൻ എന്ന വിഷയത്തെക്കുറിച്ച് ഹൈസ്കൂളിലെയും എൽപി , യുപി ക്ലാസ്സിലെയും വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, വളരെ വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പ്രധാന അധ്യാപിക ശ്രീമതി ഗീത ടീച്ചർ ക്ലാസിൽ പങ്കെടുത്തു. കുട്ടികൾ വളരെ താല്പര്യത്തോടെ , കൗതുകത്തോടെ ക്ലാസുകൾ കേട്ടിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ജിബി ടീച്ചർ ,സതി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. | ജി എച്ച് എസ് കൊളപ്പുറം സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ഡിജിറ്റൽ ഡിസിപ്ലിൻ എന്ന വിഷയത്തെക്കുറിച്ച് ഹൈസ്കൂളിലെയും എൽപി , യുപി ക്ലാസ്സിലെയും വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, വളരെ വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പ്രധാന അധ്യാപിക ശ്രീമതി ഗീത ടീച്ചർ ക്ലാസിൽ പങ്കെടുത്തു. കുട്ടികൾ വളരെ താല്പര്യത്തോടെ , കൗതുകത്തോടെ ക്ലാസുകൾ കേട്ടിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ജിബി ടീച്ചർ ,സതി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||