"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:

  പ്ളാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 5 മുതൽ 9 വരെ ക്ലാസിലെ കുട്ടികൾക്കും പേപ്പർ പെൻ നിർമാണത്തിൽ പരിശീലനം നൽകി. ലക്ഷ്മി, സമർപ്പിത എന്നീ വിദ്യാർത്ഥിനികളാണ് പരിശീലനം നൽകിയത്. സ്വപ്ന ടീച്ചർ, സുനി ടീ ച്ചർ, മിനി ടീച്ചർ എന്നിവരും കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകി

'''വായന ദിനാചരണം'''
[[പ്രമാണം:Reading 2025.jpg|ലഘുചിത്രം|287x287ബിന്ദു]]
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കലിൽ വായന ദിനത്തോടനുബന്ധിച്ച് നടന്ന സ്പെഷ്യൽ അസംബ്ലിയിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.കാവ്യാലാപകനായ   ശ്രീ മനോജ് പുളിമാത്ത് വിശിഷ്ട അതിഥി ആയിരുന്നു.പിടിഎ പ്രസിഡന്റ്   ശ്രീ ഇ.നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ  ശ്രീമതി ജസിജലാൽ സ്വാഗതം അർപ്പിച്ചു.പരിപാടി ഉദ്ഘാടനം ചെയ്ത വിശിഷ്ടാതിഥി വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ ജി.ജയകുമാർ ,പിടിഎ വൈസ് പ്രസിഡന്റ് ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ എച്ച് എം ശ്രീ സുജിത്ത്. എസ് ,സീനിയർ അസിസ്റ്റന്റ് ശ്രീമതി  ബിന്ദു എൽ.എസ്  , യു പി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി കലാകരുണാകരൻ, സ്റ്റാഫ് സെക്രട്ടറിമാരായ സിന്ദുകുമാരി ഐ.എസ് സരിത ആർ.എസ് എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം വിദ്യാരംഗം കൺവീനർ സൗമ്യ ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2714490" എന്ന താളിൽനിന്ന് ശേഖരിച്ചത്