"ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:24, 11 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂൺ→മികവിന്റെ പാതയിലേക്ക് നാലാംദിനം
| വരി 38: | വരി 38: | ||
== മികവിന്റെ പാതയിലേക്ക് നാലാംദിനം == | == മികവിന്റെ പാതയിലേക്ക് നാലാംദിനം == | ||
സമഗ്ര ഗുണമേന്മ വിദ്യഭ്യാസത്തിന്റെ ഭാഗമായി ആരോഗ്യം,വ്യായാമം,കായികക്ഷമത,എന്ന വിഷയത്തെ അടിസ്ഥാനമാക്കി 9/06/2025ന് | സമഗ്ര ഗുണമേന്മ വിദ്യഭ്യാസത്തിന്റെ ഭാഗമായി ആരോഗ്യം,വ്യായാമം,കായികക്ഷമത,എന്ന വിഷയത്തെ അടിസ്ഥാനമാക്കി വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം സ്കൂൾ കാലഘട്ടത്തിൽ തന്നെ രൂപപ്പെടണമെന്ന ഉദ്ദേശത്തോടുകൂടി ബോധവൽക്കരണ ക്ലാസ് 9/06/2025ന് സംഘടിപ്പിച്ചു. | ||
== മികവിന്റെ പാതയിലേക്ക് അഞ്ചാംദിനം == | |||
ഡിജിറ്റൽ ഉപകരണങ്ങൾ വിവേകത്തോടെയും വിവേചന ബുദ്ധിയോടെയും എങ്ങനെ ഉപയോഗിക്കണമെന്നുള്ള ധാരണ ഉണ്ടാകുന്നതിനായി 10/06/2025 ലെ ക്ലാസ് ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചായിരുന്നു. | |||
== ജൂൺ 5 ലോക പരിസ്ഥിതി ദിനം : == | == ജൂൺ 5 ലോക പരിസ്ഥിതി ദിനം : == | ||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC SSSS , ഇക്കോക്ലബ്ബ് ,സയൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫലവൃക്ഷങ്ങൾ നടീൽ ,പോസ്റ്റർ രചന,പരിസ്ഥിതി ദിന സന്ദേശം നൽകൽ | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC SSSS , ഇക്കോക്ലബ്ബ് ,സയൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫലവൃക്ഷങ്ങൾ നടീൽ ,പോസ്റ്റർ രചന,പരിസ്ഥിതി ദിന സന്ദേശം നൽകൽ | ||
| വരി 48: | വരി 52: | ||
12039 environmentday3.jpg | 12039 environmentday3.jpg | ||
</gallery> | </gallery> | ||