"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
09:24, 13 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈ→പരിസ്ഥിതി ദിനം 2025
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==സൗജന്യ നൈപുണി വികസന കേന്ദ്രം(സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ )== | |||
കേരളസർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സമഗ്ര ശിക്ഷ കേരളയുടേയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ നൈപുണി വികസന കേന്ദ്രത്തിന്റെ (സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ) ഉദ്ഘാടനം 2025 ജൂലൈ 6 ഞായറാഴ്‌ച രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് നിർവ്വഹിച്ചു. തൊഴിൽ സാദ്ധ്യതയേറെയുള്ള കോഴ്സുകളായ കോസ്‌മറ്റോളജി എഐ & എം എൽ ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ് എന്നിവയാണ് സ്‌കൂളിൽ ലഭ്യമായിട്ടുള്ളത്. പാലക്കാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇതിനാവശ്യമായ പശ്ചാത്തലമൊരുക്കിയത്. | |||
==പെൺകുട്ടികളുടെ വിശ്രമമുറി== | |||
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ പെൺകുട്ടികളുടെ വിശ്രമമുറിയുടെ ഉദ്ഘാടനം 2025 ജൂലൈ 6 ഞായറാഴ്‌ച നടന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ വി.പി റജീന. പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ, ജില്ലാ പഞ്ചായത്തംഗം വി.പി. ഷാനിബ ടീച്ചർ, തൃത്താല ബ്ലാക്ക് പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ, പി.വി, ഗ്രാമപഞ്ചായത്ത് അംഗം സിനി. ജയപ്രകാശ്.കെ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ എസ് എസ് കെ, മഹേഷ് കുമാർ. എം. ആർ ഡി പി ഒ. എസ് എസ് കെ, ഷാജി പി എസ് ഡി പി ഒ എസ് എസ് കെ, ദേവരാജ് പി. ബി പി ഒ തൃത്താല, ഹെഡ്മാസ്റ്റർ പി പി ശിവകുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | |||
==പ്രഭാതഭക്ഷണ പദ്ധതി== | |||
സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ആവാസിന്റെ പിൻതുണയോടു കൂടി സ്‌കൂളിൽ നടപ്പാക്കുന്ന കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം 2025 ജൂലൈ 6 ഞായറാഴ്‌ച രാവിലെ 10 മണിക്ക് നടന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അമ്പതോളം കുട്ടികൾക്കാണ് സ്കൂളിൽ രാവിലെ പ്രാതൽ ഒരുക്കുന്നത്. മാതൃകാ സ്കൂളിലെ മറ്റൊരു മാതൃകാപരമായ പദ്ധതിയാണിത്. | |||
==പരിസ്ഥിതി ദിനം 2025== | ==പരിസ്ഥിതി ദിനം 2025== | ||
ജൂൺ 5 പരിസ്ഥിതി ദിനാചരണവും പരിസ്ഥിതി ക്ലബ് ഉദ്ഘാടനവും നടന്നു. രാവിലെ പ്രാർത്ഥനക്ക് ശേഷം പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി. യൂ. പി ക്ലാസ്സുകളിൽ പോസ്റ്റർ പ്രദർശനവും റോൾ പ്ലേ യും നടത്തി. എല്ലാക്ലാസുകളിലും ക്ലാസ്സ് അധ്യാപകർ പരിസ്ഥിതി ദിന സന്ദേശം നൽകി. ക്ലബ് ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും മുൻ അധ്യാപകനുമായ അജിത് മാസ്റ്റർ നിർവഹിച്ചു. എച്ച് എം ശിവകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ക്ലബ് കൺവീനർ ബീന ടീച്ചർ ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അജിത് മാസ്റ്റർ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ് എടുത്തു. പ്രദീപ് മാസ്റ്റർ, ദിലീപ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.<gallery widths="250" heights="250"> | ജൂൺ 5 പരിസ്ഥിതി ദിനാചരണവും പരിസ്ഥിതി ക്ലബ് ഉദ്ഘാടനവും നടന്നു. രാവിലെ പ്രാർത്ഥനക്ക് ശേഷം പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി. യൂ. പി ക്ലാസ്സുകളിൽ പോസ്റ്റർ പ്രദർശനവും റോൾ പ്ലേ യും നടത്തി. എല്ലാക്ലാസുകളിലും ക്ലാസ്സ് അധ്യാപകർ പരിസ്ഥിതി ദിന സന്ദേശം നൽകി. ക്ലബ് ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും മുൻ അധ്യാപകനുമായ അജിത് മാസ്റ്റർ നിർവഹിച്ചു. എച്ച് എം ശിവകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ക്ലബ് കൺവീനർ ബീന ടീച്ചർ ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അജിത് മാസ്റ്റർ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ് എടുത്തു. പ്രദീപ് മാസ്റ്റർ, ദിലീപ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.<gallery widths="250" heights="250"> | ||