"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:19042 using HotCat |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''A ഗ്രേഡോടെ ലിറ്റിൽ കൈറ്റ് യൂണിറ്റ്''' - ജൂൺ 2025 == | |||
[[പ്രമാണം:Chalk & Tales 11a.jpg|ഇടത്ത്|ലഘുചിത്രം]] | |||
പേരശ്ശന്നൂർ: ടെക്നോളജിയുടെ പാതയിൽ വിജയചിറകുകൾ വിരിച്ച് ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് . മലപ്പുറം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള വിഭാഗത്തിൽ എ ഗ്രേഡ് നേടി പേരശ്ശന്നൂർ സ്കൂളിന്റെ അഭിമാനമായി ലിറ്റിൽ കൈറ്റ് ടീം. 2024-25 അധ്യയന വർഷത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അംഗീകാരം. സ്കൂൾ വിക്കിയിലെ മികച്ച പ്രകടനം, സാമൂഹിക പ്രസക്തിയുള്ള പ്രവർത്തനങ്ങളായ രക്ഷിതാക്കൾക്കുളള പരിശീലന ക്ലാസുകൾ, സ്‍കൂളിലെ കുട്ടികൾക്കുളള പരിശീലന ക്ലാസുകൾ, ശാസ്‍ത്രമേളയിലും, ലിറ്റിൽ കൈറ്റ് ക്യമ്പിലുമുളള മികച്ച പ്രകടനം എന്നിവക്കുളള അംഗീകാരമാണ് ഈ വിജയം. | |||
== '''2024-25 ലെ SSLC പരീക്ഷ ഫലം പ്രഖ്യാപിച്ചു. GHSS പേരശ്ശന്നൂരിന് ചരിത്ര വിജയം''' == | == '''2024-25 ലെ SSLC പരീക്ഷ ഫലം പ്രഖ്യാപിച്ചു. GHSS പേരശ്ശന്നൂരിന് ചരിത്ര വിജയം''' == | ||