"ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
13:38, 6 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ→പ്രവർത്തനങ്ങൾ
('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്=2025-28 |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
| വരി 20: | വരി 20: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
. | '''അവധിക്കാല ക്യാമ്പ് (2024 -27 )ബാച്ച്''' | ||
2024 -27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള അവധിക്കാല ക്യാമ്പ് 2025 മെയ് 30 ന് സംഘടിപ്പിച്ചു .ക്യാമ്പിൽ 39 കുട്ടികൾ സംബന്ധിച്ചു .വീഡിയോ ചിത്രീകരണത്തിലും കെ.ടെൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള എഡിറ്റിങ്ങിലും ആയിരുന്നു പരിശീലനം .കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു റീൽ നിർമാണം ,അവതരണം എന്നിവ നടത്തി .രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെ നടന്ന ക്യാമ്പ് ശ്രീമതി മജിമോൾ ജോർജ് നയിച്ചു . കൈറ്റ് മിസ്ട്രസ് ശ്രീമതി സെലസ് സാബുവും സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് ജോസഫും ക്യാമ്പിൽ സന്നിഹിതരായിരുന്നു . | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||