"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 24: | വരി 24: | ||
== '''''<u>E. സാമൂഹ്യശാസ്ത്ര ക്ലബ്ബ് -- രെജി. എസ്</u>''''' == | == '''''<u>E. സാമൂഹ്യശാസ്ത്ര ക്ലബ്ബ് -- രെജി. എസ്</u>''''' == | ||
<blockquote>'''''സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനു കീഴിൽ പ്രവൃത്തി പരിചയമേള ജൂലൈ 31ന് സംഘടിപ്പിച്ചു. സെപ്റ്റംബർ 1-ന് മറൈൻ അക്വേറിയം സന്ദർശനവും , നവംബർ 20ന് ചരിത്ര പഠന യാത്ര അമ്മച്ചിപ്ലാവ് ചരിത്രമാളിക എന്നിവിടങ്ങളിലേക്ക് സംഘടിപ്പിച്ചു.സെപ്റ്റംബർ 31 പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉല്പന്ന നിർമ്മാണവും പ്രദർശനവും നടത്തുകയുണ്ടായി. നവംബർ 26ന് ഭരണഘടന ദിനാഘോഷം വിപുലമായി ഈ ക്ലബ്ബിനു കീഴിൽ സംഘടിപ്പിച്ചു.2025 ഫെബ്രുവരി 1ന് കന്യാകുമാരി,തൃപ്പരപ്പ് തുടങ്ങിയ പ്രദേശങ്ങളിലൂടെ പഠന വിനോദയാത്ര സംഘടിപ്പിക്കുവാനും ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്.'''''</blockquote> | <blockquote>[[പ്രമാണം:44223 tour 25 park.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|'''''പഠന വിനോദയാത്ര''''']][[പ്രമാണം:44223 padana yathra 2024.jpg|ലഘുചിത്രം|'''''ചരിത്രപഠന യാത്ര''''']]'''''സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനു കീഴിൽ പ്രവൃത്തി പരിചയമേള ജൂലൈ 31ന് സംഘടിപ്പിച്ചു. സെപ്റ്റംബർ 1-ന് മറൈൻ അക്വേറിയം സന്ദർശനവും , നവംബർ 20ന് ചരിത്ര പഠന യാത്ര അമ്മച്ചിപ്ലാവ് ചരിത്രമാളിക എന്നിവിടങ്ങളിലേക്ക് സംഘടിപ്പിച്ചു.സെപ്റ്റംബർ 31 പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉല്പന്ന നിർമ്മാണവും പ്രദർശനവും നടത്തുകയുണ്ടായി. നവംബർ 26ന് ഭരണഘടന ദിനാഘോഷം വിപുലമായി ഈ ക്ലബ്ബിനു കീഴിൽ സംഘടിപ്പിച്ചു. 2025 ഫെബ്രുവരി 1ന് കന്യാകുമാരി,തൃപ്പരപ്പ് തുടങ്ങിയ പ്രദേശങ്ങളിലൂടെ പഠന വിനോദയാത്ര സംഘടിപ്പിക്കുവാനും ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്.'''''</blockquote> | ||
''''' | == '''''F.സയൻസ് ക്ലബ്ബ് -- ഷീബ എസ്.ഡി''''' == | ||
<blockquote>[[പ്രമാണം:44223 chandra neel.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''ചാന്ദ്രമനുഷ്യ വേഷധാരിയായ വിദ്യാർത്ഥി''''']]'''''സയൻസ് ക്ലബ്ബിനു കീഴിൽ നടന്ന ജൂലൈ 21ലെ ചാന്ദ്രദിനാഘോഷം വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു.ഈ ക്ലബ്ബിന്റെ കീഴിൽ ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 16 -- 18 തീയതികളിൽ മരുതൂർകോണത്ത്''''' | |||
'''''കരസ്ഥമാക്കി. കൂടാതെ എഴുപതോളം സ്കൂളുകൾ മത്സരിച്ച കലക്ഷനിൽ എ.ഗ്രേഡു രണ്ടാംസ്ഥാനവും നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.ശാസ്ത്രീയമായ ബോധന പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനായി സ്കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസുകളിലും, പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്ന നിർമാണങ്ങളിലും, മാർച്ച് 20 നു നടന്ന സ്കൂൾതല ശാസ്ത്രോത്സവത്തിലും സഹായകരമായിട്ടുണ്ട്.'''''</blockquote>'''''G.പരിസ്ഥിതി ക്ലബ്ബ് -- ലിജി.എൽ.ആർ'''''<blockquote>'''''പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജൂൺ അഞ്ചിന് വൈവിധ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. ജൂൺ നാലിന് പ്രത്യേകമായ പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ജൂലൈ മാസം മുതൽ കൃഷിയുടെ നല്ലപാഠം കുട്ടികളെ ശീലിപ്പിച്ചു. വിഷരഹിത പച്ചക്കറികൾ ഉൽപ്പാദിപ്പിക്കാനായി, ഗ്രോബാഗുകൾക്ക് അകത്തു മണ്ണ് നിറച്ച് കൃഷി ചെയ്യാനുള്ള പരിശ്രമവും തുടങ്ങി. നവംബർ മാസത്തിൽ ഇതിന്റെ രണ്ടാം ഘട്ട കൃഷിയും സംഘടിപ്പിച്ചു.'''''</blockquote> | '''''നടന്നപ്പോൾ സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുത്തവർ മികവാർന്ന നേട്ടങ്ങൾ'''''[[പ്രമാണം:44223 shasthramela.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''ഉപജില്ലാ ശാസ്ത്രോത്സവം വിജയികൾ''''']]'''''കരസ്ഥമാക്കി. കൂടാതെ എഴുപതോളം സ്കൂളുകൾ മത്സരിച്ച കലക്ഷനിൽ എ.ഗ്രേഡു രണ്ടാംസ്ഥാനവും നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.ശാസ്ത്രീയമായ ബോധന പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനായി സ്കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസുകളിലും, പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്ന നിർമാണങ്ങളിലും, മാർച്ച് 20 നു നടന്ന സ്കൂൾതല ശാസ്ത്രോത്സവത്തിലും സഹായകരമായിട്ടുണ്ട്.'''''</blockquote> | ||
== '''''G.പരിസ്ഥിതി ക്ലബ്ബ് -- ലിജി.എൽ.ആർ''''' == | |||
<blockquote>[[പ്രമാണം:44223 jaiva karshaka.jpg|ലഘുചിത്രം|400x400ബിന്ദു|'''''പച്ചക്കറി കൃഷിയാരംഭിക്കാൻ ഗ്രോ ഭാഗുകളിൽ മണ്ണ് നിറക്കുന്നു''''']]'''''പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജൂൺ അഞ്ചിന് വൈവിധ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. ജൂൺ നാലിന് പ്രത്യേകമായ പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ജൂലൈ മാസം മുതൽ കൃഷിയുടെ നല്ലപാഠം കുട്ടികളെ ശീലിപ്പിച്ചു. വിഷരഹിത പച്ചക്കറികൾ ഉൽപ്പാദിപ്പിക്കാനായി, ഗ്രോബാഗുകൾക്ക് അകത്തു മണ്ണ് നിറച്ച് കൃഷി ചെയ്യാനുള്ള പരിശ്രമവും തുടങ്ങി. നവംബർ മാസത്തിൽ ഇതിന്റെ രണ്ടാം ഘട്ട കൃഷിയും സംഘടിപ്പിച്ചു.'''''</blockquote> | |||
=== '''''<big><u>H. ഐ .ടി .ക്ലബ് -- സക്കറിയ.പി</u></big>''''' === | === '''''<big><u>H. ഐ .ടി .ക്ലബ് -- സക്കറിയ.പി</u></big>''''' === | ||
| വരി 43: | വരി 47: | ||
== '''''<u>J. ഗണിത ക്ലബ്ബ് -- ക്രിസ്റ്റിൻ ബ്യൂല. എസ്</u>''''' == | == '''''<u>J. ഗണിത ക്ലബ്ബ് -- ക്രിസ്റ്റിൻ ബ്യൂല. എസ്</u>''''' == | ||
<blockquote>'''''സബ്ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പ്രത്യേക മാഗസിൻ നിർമ്മിച്ച് ഗ്രേഡിന് അർഹതനേടി.2025 മാർച്ച് 20 വ്യാഴാഴ്ച്ച സ്കൂൾ തലത്തിൽ ഗണിതോത്സവം നടത്തുകയും ചെയ്തു.'''''</blockquote> | <blockquote>[[പ്രമാണം:44223 PRE PRIM GANITHOLSAVAM.jpg|ഇടത്ത്|ലഘുചിത്രം|220x220ബിന്ദു|'''''ഗണിതോത്സവം''''']]'''''സബ്ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പ്രത്യേക മാഗസിൻ നിർമ്മിച്ച് ഗ്രേഡിന് അർഹതനേടി.2025 മാർച്ച് 20 വ്യാഴാഴ്ച്ച സ്കൂൾ തലത്തിൽ ഗണിതോത്സവം നടത്തുകയും ചെയ്തു.'''''</blockquote> | ||
== '''<u>K. റേഡിയോ ക്ലബ്ബ് -- ഷീജ. എ</u>''' == | |||
<blockquote> | <blockquote> | ||
'''''ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ റേഡിയോ ക്ലബ്ബ് ജൂലൈ 11 നാണ് ഉദ്ഘാടനം ചെയ്തത് .'''''[[പ്രമാണം:44223 radio club.jpg|ലഘുചിത്രം|200x200ബിന്ദു|'''''ഉദ്ഘാടനം''''' ]]'''''ഓരോ ആഴ്ചയിലും വിവിധ ദിവസങ്ങളിൽ സ്കൂളിലെ 1 മുതൽ 4 വരെയുളള ക്ലാസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ വൈവിധ്യമാർന്ന പരിപാടികൾ, സ്കൂളിലെ മൈക്രോഫോൺ സിസ്റ്റം ഉപയോഗിച്ച് പ്രക്ഷേപണം നടത്തിയാണ് വിദ്യാഗീതം റേഡിയോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തിയത്.'''''</blockquote> | '''''ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ റേഡിയോ ക്ലബ്ബ് ജൂലൈ 11 നാണ് ഉദ്ഘാടനം ചെയ്തത് .'''''[[പ്രമാണം:44223 radio club.jpg|ലഘുചിത്രം|200x200ബിന്ദു|'''''ഉദ്ഘാടനം''''' ]]'''''ഓരോ ആഴ്ചയിലും വിവിധ ദിവസങ്ങളിൽ സ്കൂളിലെ 1 മുതൽ 4 വരെയുളള ക്ലാസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ വൈവിധ്യമാർന്ന പരിപാടികൾ, സ്കൂളിലെ മൈക്രോഫോൺ സിസ്റ്റം ഉപയോഗിച്ച് പ്രക്ഷേപണം നടത്തിയാണ് വിദ്യാഗീതം റേഡിയോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തിയത്.'''''</blockquote> | ||
| വരി 51: | വരി 55: | ||
== '''<u>L. അലിവ് - സെക്കരിയ്യ.പി</u>''' == | |||
<blockquote>[[പ്രമാണം:44223 cmrd.jpg|ഇടത്ത്|ലഘുചിത്രം|'''''മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി''''']][[പ്രമാണം:44223 aliv ramsan kit.jpg|ഇടത്ത്|ലഘുചിത്രം|'''''അലിവ് റമദാൻ കിറ്റ്''''']]'''''സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും കുട്ടികൾക്ക് പ്രചോദനമാവാനും, ദാരിദ്ര്യം അനുഭവിക്കുന്ന കടലോരത്തെ കുട്ടികളുടെ പ്രയാസങ്ങൾ അകറ്റുകയും ചെയ്യുക എന്ന ഉദ്ദേശത്തിൽ സ്കൂളിൽ നടത്തപ്പെടുന്ന അലിവ് സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി ജൂൺ 4, ജൂലൈ 8 ദിവസങ്ങളിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജൂൺ നാലിന് അറബി അധ്യാപകൻ സക്കരിയ്യ സാറിന്റെ അനിയൻ ഗഫൂർ പൂതൻകോടൻ സംഭാവന ചെയ്തതും, ജൂലൈ എട്ടിന് സി.സി.ഐ.എ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലുമാണ് ഇത് ചെയ്തത്. ലോകം നടുങ്ങിയ വയനാട് ദുരന്ത വേളയിൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യമായി സംഭാവന ചെയ്ത വിദ്യാലയമായി ഹാർബർ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 75000 രൂപ സംഭാവനനൽകിയതിലൂടെ കഴിഞ്ഞിട്ടുണ്ട്. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും വിശേഷം ദിനങ്ങളിലും അവധി ദിനങ്ങളിലും ധരിക്കുന്നതിനായി സ്കൂളിന്റെ പേര് പ്രദർശിപ്പിച്ച യൂണിഫോം സൗജന്യമായി നൽകാനും,ഉപജില്ലാ കലോത്സവ കായികമേളകളിൽ വിജയികളായവരെ ആദരിക്കാനുള്ള ഉപഹാരങ്ങൾ നൽകാനും, പെരുന്നാൾ , റമദാൻ സമയങ്ങളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാനും, സമ്മാനങ്ങൾ വിതരണം ചെയ്യാനും ഈ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.'''''</blockquote>'''<big><u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u></big>''' | <blockquote>[[പ്രമാണം:44223 cmrd.jpg|ഇടത്ത്|ലഘുചിത്രം|'''''മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി''''']][[പ്രമാണം:44223 aliv ramsan kit.jpg|ഇടത്ത്|ലഘുചിത്രം|'''''അലിവ് റമദാൻ കിറ്റ്''''']]'''''സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും കുട്ടികൾക്ക് പ്രചോദനമാവാനും, ദാരിദ്ര്യം അനുഭവിക്കുന്ന കടലോരത്തെ കുട്ടികളുടെ പ്രയാസങ്ങൾ അകറ്റുകയും ചെയ്യുക എന്ന ഉദ്ദേശത്തിൽ സ്കൂളിൽ നടത്തപ്പെടുന്ന അലിവ് സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി ജൂൺ 4, ജൂലൈ 8 ദിവസങ്ങളിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജൂൺ നാലിന് അറബി അധ്യാപകൻ സക്കരിയ്യ സാറിന്റെ അനിയൻ ഗഫൂർ പൂതൻകോടൻ സംഭാവന ചെയ്തതും, ജൂലൈ എട്ടിന് സി.സി.ഐ.എ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലുമാണ് ഇത് ചെയ്തത്. ലോകം നടുങ്ങിയ വയനാട് ദുരന്ത വേളയിൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യമായി സംഭാവന ചെയ്ത വിദ്യാലയമായി ഹാർബർ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 75000 രൂപ സംഭാവനനൽകിയതിലൂടെ കഴിഞ്ഞിട്ടുണ്ട്. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും വിശേഷം ദിനങ്ങളിലും അവധി ദിനങ്ങളിലും ധരിക്കുന്നതിനായി സ്കൂളിന്റെ പേര് പ്രദർശിപ്പിച്ച യൂണിഫോം സൗജന്യമായി നൽകാനും,ഉപജില്ലാ കലോത്സവ കായികമേളകളിൽ വിജയികളായവരെ ആദരിക്കാനുള്ള ഉപഹാരങ്ങൾ നൽകാനും, പെരുന്നാൾ , റമദാൻ സമയങ്ങളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാനും, സമ്മാനങ്ങൾ വിതരണം ചെയ്യാനും ഈ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.'''''</blockquote>'''<big><u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u></big>''' | ||
'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]''''' | '''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]''''' | ||