"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==മൈലാഞ്ചി മൊഞ്ച് - മെഹന്തി മത്സരം==
==മൈലാഞ്ചി മൊഞ്ച് - മെഹന്തി മത്സരം==
പെരുന്നാളിനോടനുബന്ധിച്ച് ജൂൺ 5 വ്യാഴായ്ച മെഹന്തി മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗത്തിന് മിനി ഓഡിറ്റോറിയത്തിലും ഹൈസ്കൂൾ വിഭാഗത്തിന് കോൺഫറൻസ് ഹാളിലുമാണ് മത്സരം സംഘടിപ്പിച്ചത്. ഒരു ക്ലാസിൽ നിന്ന് രണ്ടു പേരടങ്ങുന്ന ഒരു ടീമിന് ഒരു മണിക്കൂർ മത്സര സമയമാണ് നൽകിയത്. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 36 ടീമും യു.പി വിഭാഗത്തിൽ നിന്ന് 21, വി എച്ച് എസ് ഇ വിഭാഗത്തിൽ നിന്ന് 7 ടീമും മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ പങ്കാളിത്തത്തോടു കൂടി വളരെ മികച്ച രീതിയിൽ തന്നെ പര്യവസാനിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് ജൂൺ 5 വ്യാഴായ്ച മെഹന്തി മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗത്തിന് മിനി ഓഡിറ്റോറിയത്തിലും ഹൈസ്കൂൾ വിഭാഗത്തിന് കോൺഫറൻസ് ഹാളിലുമാണ് മത്സരം സംഘടിപ്പിച്ചത്. ഒരു ക്ലാസിൽ നിന്ന് രണ്ടു പേരടങ്ങുന്ന ഒരു ടീമിന് ഒരു മണിക്കൂർ മത്സര സമയമാണ് നൽകിയത്. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 36 ടീമും യു.പി വിഭാഗത്തിൽ നിന്ന് 21, വി എച്ച് എസ് ഇ വിഭാഗത്തിൽ നിന്ന് 7 ടീമും മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ പങ്കാളിത്തത്തോടു കൂടി വളരെ മികച്ച രീതിയിൽ തന്നെ പര്യവസാനിച്ചു.<gallery widths="250" heights="250">
 
പ്രമാണം:20002-mailanchi2025-1.jpg|alt=
പ്രമാണം:20002-mailanchi2025-2.jpg|alt=
പ്രമാണം:20002-mailanchi2025-3.jpg|alt=
പ്രമാണം:20002-mailanchi2025-6.jpg|alt=
പ്രമാണം:20002-mailanchi2025-7.jpg|alt=
പ്രമാണം:20002-mailanchi2025-4.jpg|alt=
പ്രമാണം:20002-mailanchi2025-5.jpg|alt=
പ്രമാണം:20002-mailanchi2025-8.jpg|alt=
</gallery>


==പ്രവേശനോത്സവം2025==
==പ്രവേശനോത്സവം2025==