"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Yoonuspara (സംവാദം | സംഭാവനകൾ)
Yoonuspara (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:


മൂന്നാം സ്ഥാനം: നിഹാലുറഹ്മാൻ 9 M
മൂന്നാം സ്ഥാനം: നിഹാലുറഹ്മാൻ 9 M
== എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് 2025 ==
[[പ്രമാണം:18021 25-26 atl award.jpg|പകരം=എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് 2025|ലഘുചിത്രം|എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് 2025]]
എ.ടി.എൽ ഓഫ് ദ മന്ത് അവാർഡ് വീണ്ടും മഞ്ചേരി ജി.ബി.എച്ച്.എസ്.എസിന്. 2025-ഏപ്രിൽ മാസത്തിലെ മികവാർന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ തലത്തിലെ മികച്ച സ്കൂളുകൾക്കായുള്ള അടൽ ഇന്നൊവേഷൻ മിഷന്റെ ഈ പുരസ്കാരം വീണ്ടും സ്കൂളിലേക്കെത്തിയത്.