"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 160: | വരി 160: | ||
[[പ്രമാണം:36064-promo envi day 2025.jpg|ലഘുചിത്രം]] | [[പ്രമാണം:36064-promo envi day 2025.jpg|ലഘുചിത്രം]] | ||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2025 ജൂൺ അഞ്ചാം തീയതി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പരിപാടിയുടെയും പ്രമോ വീഡിയോ ലിറ്റിൽ കൈറ്റ്സ്സ് അംഗങ്ങൾ തയ്യാറാക്കി. അന്നേ ദിവസത്തെ ഡോക്കുമെന്റേഷനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ചെയ്യുകയും kdenlive software ഉപയോഗിച്ച് വീഡിയോ തയ്യാറാക്കുകയും ചെയ്തു. | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2025 ജൂൺ അഞ്ചാം തീയതി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പരിപാടിയുടെയും പ്രമോ വീഡിയോ ലിറ്റിൽ കൈറ്റ്സ്സ് അംഗങ്ങൾ തയ്യാറാക്കി. അന്നേ ദിവസത്തെ ഡോക്കുമെന്റേഷനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ചെയ്യുകയും kdenlive software ഉപയോഗിച്ച് വീഡിയോ തയ്യാറാക്കുകയും ചെയ്തു. | ||
== വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ തല ഉദ്ഘാടനം == | |||
2025 ജൂൺ 11 ബുധനാഴ്ച രാവിലെ പത്തരയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബാലസാഹിത്യകാരനും ഗാന നിരൂപകനുമായ ജി നിഷികാന്ത് അവർകൾ നിർവഹിച്ചു. ഉദ്ഘാടകൻ രസകരമായ പാട്ടുകളിലൂടെ കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുകയും ഏവരെയും രസിപ്പിക്കുകയും ചെയ്തു. | |||
== ലോക ബാലവേല വിരുദ്ധ ദിനം == | |||
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം കുട്ടികൾക്കായി പോസ്റ്റർ രചന, പെൻസിൽ ഡ്രോയിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
== പ്ലസ് വൺ പ്രവേശനോത്സവം == | |||
2025 ജൂൺ 18 ബുധനാഴ്ച ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനോത്സവം സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ പ്രഥമ അധ്യാപിക ശ്രീമതി സീന ടീച്ചർ സ്വാഗതം ആശംസിച്ചു.SMC ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. | |||
കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയുടെ ഭാഗമായി രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി സ്കൂൾ കൗൺസിലർ ശ്രീമതി ലിവിന ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു | |||
== വായന ദിനം == | |||
ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ നിർമ്മിച്ചു കൊണ്ടു വന്ന പോസ്റ്ററുകൾ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചുതുടർന്ന് കുട്ടികൾക്കായി ചിത്രരചന കഥ പറച്ചിൽ കവിതാരചന കവിത ചൊല്ലൽ ഉപന്യാസരചന പുസ്തക പരിചയം കടങ്കഥ എന്നീ മത്സരങ്ങൾ നടത്തി. | |||
== ഷോർട്ട് ഫിലിം == | |||
വായന ദിനത്തോടനുബന്ധിച്ച് വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിൽ LP യിലെ കുരുന്നു മക്കൾ അധ്യാപിക ശ്രീമതി ജയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കി. | |||
== അന്താരാഷ്ട്ര യോഗ ദിനം == | |||
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് കുട്ടികൾക്കായി യോഗ ക്ലാസുകൾ സംഘടിപ്പിച്ചു. | |||
== ഏകദിന ശില്പശാല == | |||
ജൂൺ 21ന് ആലപ്പുഴയിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശില്പശാലയിൽ സ്കൂളിൽ നിന്നും കൈറ്റ് മാസ്റ്റേഴ്സ് മാരായ ശ്രീമതി സുധാ ദേവി ടീച്ചറും ശ്രീമതി ശ്രീലത ടീച്ചറും പങ്കെടുത്തു. | |||
== ലഹരിവിരുദ്ധ ദിനം == | |||
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ലഘു വ്യായാമങ്ങൾ, സൂമ്പാ ഡാൻസ് എന്നിവയിൽ പരിശീലനങ്ങൾ നൽകുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതിൻറെ ഭാഗമായി 23/06/2025 തിങ്കളാഴ്ച 11 മണിക്ക് പേരിശ്ശേരി സ്കൂളിൽ വച്ച് നടന്ന അധ്യാപക പരിശീലനത്തിൽ നമ്മുടെ സ്കൂളിലെ സുനിത ടീച്ചർ പങ്കെടുത്തു. | |||
ജൂൺ 25 ന് രാവിലെ പത്തരയ്ക്ക് സ്കൂളിൽ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികൾക്കായി സൂംബാ പരിശീലനം നൽകി. | |||
ലഹരി വിരുദ്ധ ദിനത്തിൽ രാവിലെ സ്പെഷ്യൽ അസംബ്ലി നടത്തി. അതിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ലഹരിക്കെതിരെ കൈകോർക്കാം എന്ന പരിപാടിയുടെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. | |||
കുട്ടികൾക്കായി പോസ്റ്റർ മേക്കിങ്, പെൻസിൽ ഡ്രോയിങ്, ക്വിസ് മത്സരങ്ങൾ നടത്തി. | |||
കേന്ദ്രസർക്കാർ നടപ്പിലാക്കിയ ലക്ഷ്യ ലഹരിക്കെതിരെ ഒന്നിച്ചു പോരാടാം എന്ന പരിപാടിയിൽ കുടുംബത്തോടൊപ്പം ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്തു കുട്ടികൾ ഈ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി അവ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. | |||
ചെങ്ങന്നൂർ എക്സ്ചേഞ്ച് റേഞ്ച് ഓഫീസ് പ്രിവന്റി ഓഫീസർ ശ്രീ അബ്ദുൽ റഫീഖ് കുട്ടികൾക്കായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. | |||
ക്ലാസിനു ശേഷം UP വിഭാഗത്തിലെ കുട്ടികൾ ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട ഒരു നൃത്തശില്പം അവതരിപ്പിച്ചു. | |||
== ബോധവൽക്കരണ ക്ലാസ് == | |||
നായ ശല്യം വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ജൂൺ 30 തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ വച്ച് പുലിയൂർ PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ ലാൽജിത്ത് അവറുകൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. ന്യായ ആക്രമിക്കാൻ വന്നാൽ എടുക്കേണ്ട മുൻകരുതൽ, നായകടിയേറ്റാൽ നടത്തേണ്ട പ്രഥമ ശുശ്രൂഷ, തുടർചികിത്സാ ഇവയെല്ലാം അദ്ദേഹം വ്യക്തമാക്കി. | |||