Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"Schoolwiki:എഴുത്തുകളരി/Ramyap" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

218 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ജൂൺ 2025
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''ലഹരി ബോധവത്കരണ ക്ലാസ്സ്‌''' ==
2025 -26 അധ്യായന വർഷത്തിൽ , പൊതുവിദ്യഭ്യാസത്തിൻ്റെ ഭാഗമായി ജൂൺ 4 ഉച്ചയ്ക്ക് 2 മണിക്ക് ജി.എച്ച് എസ് കുറ്റിക്കോലിൽ ലഹരി മരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. SPG Cordinator സുനിത കെ.ബി സ്വാഗതവും, സ്കൂൾ HM ശ്രീ എ എം കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനവും നിർവ്വഹിച്ചു. എക്സൈസ് പ്രിവൻ്റീവ് ഒഫീസർ ശ്രീ ഗോവിന്ദൻ.പി ക്ലാസ് കൈകാര്യം ചെയ്തു. ലഹരി മരുന്നിൻ്റെ ദൂഷ്യ ഫലങ്ങളും ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തിയാൽ പരാതിപെടാനുള്ള മാർഗ്ഗനിർദേശങ്ങളും പറഞ്ഞു കൊടുത്തു.   

<gallery mode="packed">
<gallery mode="packed">
11074 anti drugs GHSK 2025.jpg
പ്രമാണം:11074 anti drugs GHSK 2025.jpg
പ്രമാണം:11074 antidrug ghsk 2025 2.jpg|alt=
പ്രമാണം:11074 antidrug ghsk2025 4.jpg|alt=
</gallery>
</gallery>
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2696704" എന്ന താളിൽനിന്ന് ശേഖരിച്ചത്