"ജി.എച്ച്.എസ്. ബാര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 24: | വരി 24: | ||
പ്രമാണം:12070 9.jpg | പ്രമാണം:12070 9.jpg | ||
</gallery> | </gallery> | ||
[[പ്രമാണം:12070 2025 ed3.jpg|ലഘുചിത്രം]] | |||
==പരിസ്ഥിതി ദിനം == | ==പരിസ്ഥിതി ദിനം == | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജിഎച്ച്എസ് ബാരയിൽ പരിസ്ഥിതി ദിനാചരണം നടത്തി. എൽ.പി, യു. പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. എൽ പി വിഭാഗത്തിൽ ജൂൺ അഞ്ചിന് പിറന്നാളാഘോഷിക്കുന്ന വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ സമ്മാനിച്ചുകൊണ്ട് മാതൃകാ പരമയി പിറന്നാൾ ആഘോഷിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഹരിത കർമ്മ സേനാംഗങ്ങൾക്ക് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ഹസ്തദാനം നൽകി. | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജിഎച്ച്എസ് ബാരയിൽ പരിസ്ഥിതി ദിനാചരണം നടത്തി. എൽ.പി, യു. പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. എൽ പി വിഭാഗത്തിൽ ജൂൺ അഞ്ചിന് പിറന്നാളാഘോഷിക്കുന്ന വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ സമ്മാനിച്ചുകൊണ്ട് മാതൃകാ പരമയി പിറന്നാൾ ആഘോഷിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഹരിത കർമ്മ സേനാംഗങ്ങൾക്ക് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ഹസ്തദാനം നൽകി. | ||
[[പ്രമാണം:12070 2025 ed2.jpg|ലഘുചിത്രം]] | |||
എസ്.പി.സിയുടെ നേതൃത്വത്തിൽ ending Plastic Pollutionഎന്ന മുദ്രാവാക്യവുമായി റാലി നടത്തി. എസ്.പി.സി യുടെയും ബയോ ഡൈവേഴ്സിറ്റി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രദർശനം നടത്തി. | എസ്.പി.സിയുടെ നേതൃത്വത്തിൽ ending Plastic Pollutionഎന്ന മുദ്രാവാക്യവുമായി റാലി നടത്തി. എസ്.പി.സി യുടെയും ബയോ ഡൈവേഴ്സിറ്റി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രദർശനം നടത്തി. | ||
ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി -തരിശു പൂക്കുന്ന ഇടം -എന്ന വിഷയത്തിൽ കവിതാരചന മത്സരം നടത്തി. എൽ പി , യു പി വിഭാഗം കുട്ടികൾ മഷി മുക്കിയ കൈകൾ കൊണ്ട്മരങ്ങൾ തീർത്ത് പ്രകൃതിക്കൊപ്പം അണിനിരുന്നു.പിടിഎ പ്രസിഡണ്ടിനെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു കൊണ്ട് വിപുലമായ രീതിയിൽ തന്നെ സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. | ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി -തരിശു പൂക്കുന്ന ഇടം -എന്ന വിഷയത്തിൽ കവിതാരചന മത്സരം നടത്തി. എൽ പി , യു പി വിഭാഗം കുട്ടികൾ മഷി മുക്കിയ കൈകൾ കൊണ്ട്മരങ്ങൾ തീർത്ത് പ്രകൃതിക്കൊപ്പം അണിനിരുന്നു.പിടിഎ പ്രസിഡണ്ടിനെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു കൊണ്ട് വിപുലമായ രീതിയിൽ തന്നെ സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. | ||
<gallery> | <gallery>പ്രമാണം:12070 2025 ed1.jpg | ||
പ്രമാണം:12070 2025 ed4.jpg | |||
</gallery> | </gallery> | ||