ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sarathsasidharan (സംവാദം | സംഭാവനകൾ)
'പ്രവേശനോത്സവം 2025-26' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sarathsasidharan (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
പ്രവേശനോത്സവം 2025-26
== '''പ്രവേശനോത്സവം 2025-26''' ==
മഴ മാറി മാനം തെളിഞ്ഞു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ജനകിയോത്സവമായി. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം ധന്യ അധ്യക്ഷയായി. ആരോഗ്യ വിദ്യഭ്യാസ ചെയർ പേഴ്സൺ പി. വസന്തകുമാരി , വാർഡ് മെമ്പർമാരായ എം.ഗോപാലകൃഷ്ണൻ , പ്രിയ കെ , പി.ടി എ പ്രസിഡന്റ് വി.ബാലകൃഷ്ണൻ ,എം.പി.ടി എ പ്രസിഡന്റ് കെ. സൗമ്യ, എസ് എം .സി ചെയർമാൻ എ നാരായണൻ. സീനിയർ അസിസ്റ്റന്റ് ശ്രീജ പി.പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച ആർ ഒ വാട്ടർ പ്യൂരിഫയർ ഉദ്ഘാടനം ഷാനവാസ് പാദൂർ നിർവഹിച്ചു. ചടങ്ങിൽ SSLC വിജയികൾ, LSS , USS വിജയികൾ, MBBS പ്രവേശനം നേടിയ പൂർവ്വ വിദ്യാർത്ഥിനി ആയിഷത്ത് ഷഹാന. ജി.വി.രാജ സ്കൂളിൽ പ്രവേശനം നേടിയ അനശ്വർ പി.കെ, കാസർഗോഡ് സ്പോർട്സ് അക്കാദമിയിൽ പ്രവേശനം നേടിയ അനന്തു കെ.ആർ എന്നിവരെ അനുമോദിച്ചു.. ഡി.വൈ.എഫ് ഐ കൊളത്തൂർ ഈസ്റ്റ് മേഖല കമ്മിറ്റി സ്കൂൾ ഭക്ഷ്യ കലവറയിലേക്ക് നൽകിയ ഭക്ഷ്യ വസ്തുക്കൾ ഷാനവാസ് പാദൂർ ഏറ്റുവാങ്ങി. ഹെഡ് മാസ്റ്റർ പത്മനാഭൻ കെ.വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പുഷ്പരാജൻ കെ നന്ദിയും പറഞ്ഞു.

22:41, 7 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം