"ഗവ. എച്ച് എസ് കുറുമ്പാല/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
Haris k (സംവാദം | സംഭാവനകൾ)
ലോക പരിസ്ഥിതി ദിനം: വിവരങ്ങൾ കൂട്ടിച്ചേർത്തു
വരി 21: വരി 21:

ലോക പരിസ്ഥിതി ദിനത്തോടന‍ുബന്ധിച്ച് ജൂൺ 5 ന് വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു.കാർഷിക വികസന കർഷക ക്ഷേമ വക‍ുപ്പിൻെറ നേതൃത്വത്തിൽ പടിഞ്ഞാറത്തറ പഞ്ചായത്ത് തല ഫലവൃക്ഷ തെെ നടൽ ഉദ്ഘാടനം ക‍ുറ‍ുമ്പാല ഗവ. ഹെെസ്‍കൂളിൽ വെച്ച് സംഘടിപ്പിച്ച‍ു.പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ തെെകൾ നട്ട് ഉദ്ഘാടനം ചെയ്കു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി ജോസ്,ബ‍‌‍ുഷറ വെെശ്യൻ,കൃഷി ഓഫീസർ ആര്യ,ഹെഡ്‍മാ‍ സ്റ്റർ കെ അബ്‍ദ‍ുൾ റഷീദ്,എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,അധ്യാപകർ,പിടിഎ അംഗങ്ങൾ,പരിസ്ഥി തി ക്ലബ്ബ്,സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ക്ലബ്ബ് അംഗങ്ങൾ പങ്കെട‍ുത്ത‍ു. പരിസ്ഥിതി ക്ലബ്ബിൻെറ നേതൃത്വത്തിൽ പ്രെെമറി,ഹെെസ്‍കൂൾ ക‍ുട്ടികൾക്കായി ചിത്രരചന,ക്വിസ്,പോസ്റ്റർ നിർമ്മാണം,ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങള‍ും സംഘടിപ്പിച്ച‍ു.പ്രത്യേക അസംബ്ലി ചേരുകയ‍‍ും ഹെഡ്‍മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകുകയ‍ും ചെയ്തു.ലീ‍ഡർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊട‍ുത്ത‍ു. കുട്ടികൾ തെെകൾ കെണ്ട്‍വരികയും സ്‍കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്തു

==== ലോക പരിസ്ഥിതി ദിനം-സ്‍കൂൾ തല മത്സര വിജയികൾ ====
പോസ്‍റ്റർ രചന: നിവേദ് കെ സ്  (6A -ഒന്നാം സ്ഥാനം),ഹന്ന ഫാത്തിമ (7A-രണ്ടാം സ്ഥാനം),ഫർഹ ടി  (6A -മൂന്നാം സ്ഥാനം),ഓൺലെെൻ ക്വിസ് മത്സരം: ‍‍മിൻഹ ഫാത്തിമ 7B,നിവേദ് കെ സ് 6A,ഷയാൻ ഹാദി 5B (ഒന്നാം സ്ഥാനം), നജ ഫാത്തിമ 6A(രണ്ടാം സ്ഥാനം),സ‍ൂരജ് എം എസ് 6A, മ‍ുഹമ്മദ് നാഫിഹ് 7B (മ‍ൂന്നാം സ്ഥാനം).ക്വിസ്: അംജ ഫാത്തിമ 4A(ഒന്നാം സ്ഥാനം),മ‍ുഹമ്മദ് ഷയാൻ 4A(രണ്ടാം സ്ഥാനം). കളറിംഗ് മത്സരം: നിയ ഫാത്തിമ 1A(ഒന്നാം സ്ഥാനം), മിൻഷാ മജീദ് 1B(രണ്ടാം സ്ഥാനം).