"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 6: | വരി 6: | ||
പ്രമാണം:15088 praveshanolsavam 2025 4.jpg| | പ്രമാണം:15088 praveshanolsavam 2025 4.jpg| | ||
</gallery> | </gallery> | ||
പുതിയ ക്ലാസ്, പുതിയ ടീച്ചർ, പുതിയ പുസ്തകങ്ങൾ, | പുതിയ സ്കൂൾ,പുതിയ ക്ലാസ്, പുതിയ ടീച്ചർ, പുതിയ പുസ്തകങ്ങൾ,.എല്ലാെകൊണ്ടും പുതിയൊരാളാകാനുള്ള ഒരുക്കത്തോടെ വിദ്യാർത്ഥികൾ വീണ്ടും അക്ഷരമുറ്റത്തേക്ക്.രണ്ട് മാസത്തെ വേനലവധിയും ദിവസങ്ങളോളം പെയ്ത അതിശക്തമായ മഴക്കും ശേഷം കുട്ടികൾ വീണ്ടും തങ്ങളുടെ കലാലയത്തിലെത്തി.തെളിഞ്ഞ അന്തരീക്ഷത്തിൽ വർണാഭമായ ചടങ്ങുകളോടെയാണ് കുട്ടികളെ വരവേറ്റത്.മധുരം നൽകിയും ചെട്ടമേളുടെ അകമ്പടിയോടെയുമാണ് സ്വീകരിച്ചത്.എൽ കെ ജി മുതൽ പത്താം തരം വരെയുമുള്ള ക്ലാസിലേക്ക് ഈ വർഷം പുതുതായി ധാരാളം കുട്ടികൾ ചേരുകയുണ്ടായി.നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻറ ഇ കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:15088 praveshanolsavam 2025 5.jpg|ലഘുചിത്രം]] | [[പ്രമാണം:15088 praveshanolsavam 2025 5.jpg|ലഘുചിത്രം]] | ||