"എ.എൽ..പി എസ്. വാളക്കുളം/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Remeshkumar (സംവാദം | സംഭാവനകൾ)
No edit summary
Remeshkumar (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}


== പ്രവേശനോത്സവം - ജൂൺ 2 ==
== പ്രവേശനോത്സവം - ജൂൺ 2==2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വാളക്കുളം എ. എൽ. പി. സ്കൂളിൽ നടന്നു. പിടിഎ വൈസ് പ്രസിഡന്റ്‌ ശ്രീമതി ജുംന സുൽഫിയുടെ ആധ്യക്ഷതയിൽ വാർഡ് മെമ്പർ CT അഷറഫ് ഉദ്ഘാടനം ചെയ്തു. ==
 
== അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ, പിടിഎ അം ഗങ്ങൾ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. 5-ാം ക്ലാസ്സിലെ BUL BUL, JRC തുടങ്ങിയ അംഗങ്ങൾ നവാഗതരെ ബലൂൺ നൽകി സ്വീകരിച്ചു. LSS വിജയ്കൾക്കും, "വർണോത്സവം" ചിത്രരചനയിൽ പങ്കെടുത്ത പ്രീ പ്രൈമറി കുട്ടികൾക്കും പ്ലസ് ടുവിൽ മുഴുവൻ മാർക്കും നേടി ഉന്നത വിജയം കൈവരിച്ച കൃഷ്ണ രമേശ് എന്ന പൂർച്ചവിദ്യാർത്ഥിയെയും ആദരിച്ചു. സെയ്ഫുന്നിസ  ടീച്ചർ, വഹീദ  ജാസ്മിൻ ടീച്ചർ, ഇബ്രാഹിം മാസ്റ്റർ എന്നിവർ സംസാരിച്ചു.         ==
 
== ഒരു മണിയോടുകൂടി പരിപാടിക്ക് തിരശ്ശീല വീണു. ==


== പരിസ്ഥിതി ദിനം - ജൂൺ 5 ==
== പരിസ്ഥിതി ദിനം - ജൂൺ 5 ==