"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 15: വരി 15:


== "ഒന്നിച്ച് ഒന്നായ് ഒന്നാവാം " . ==
== "ഒന്നിച്ച് ഒന്നായ് ഒന്നാവാം " . ==
പുതുപുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾ വലിയ ആവേശത്തിലായിരുന്നു.ഈ വർഷത്തെ പ്രദേശവാനോത്സവത്തിൽ പ്രത്യേകമായി തയ്യാറാക്കിയ സംസ്ഥാനതലത്തിൽ ബാനർ ആയിരുന്നു മുന്നിൽ പിടിച്ചിരുന്നത്.ഒന്നിച്ച് ഒന്നായി ഒന്നാവാം എന്നതായിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം സന്ദേശം .എല്ലാത്തരം വൈവിധ്യങ്ങളും മാറ്റിവെച്ച് ഒരേ മനസ്സോടെ ഒരുമിച്ചിരുന്ന് പഠിക്കുവാനുള്ള സന്ദേശമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.


== സ്കൂൾപ്രവേശനത്തിന് ലഹരി വിമുക്ത പ്രതിജ്ഞിയെടുത്ത് വിദ്യാർത്ഥികൾ . ==
== സ്കൂൾപ്രവേശനത്തിന് ലഹരി വിമുക്ത പ്രതിജ്ഞിയെടുത്ത് വിദ്യാർത്ഥികൾ . ==