"എസ്.കെ.എച്ച്.എസ്.എസ്. നല്ലേപ്പിള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21044 (സംവാദം | സംഭാവനകൾ)
(ചെ.) camp
21044 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:CAMP2025 PHASE 1.jpg|ലഘുചിത്രം]]
2024 25 അക്കാദമിക വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 26ന് ശ്രീകൃഷ്ണ ഹൈസ്കൂൾ നല്ലേപ്പിള്ളി കമ്പ്യൂട്ടറിൽ ലാബിൽ വച്ച് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 32കുട്ടികളിൽ 30 പേർ പങ്കെടുത്തു. ചിറ്റൂർ വിക്ടോറിയ ഗേൾസ് ഹൈസ്കൂളിലെ  അനുഷ്ക ടീച്ചറാണ് എക്സ്റ്റേണൽ ആർ പി  ഉണ്ടായിരുന്നത് ഇതേ സ്കൂളിലെ തന്നെ ബിന്ദുമതി ടീച്ചർ ഇൻറർനാഷണൽ ആർ പി ആയും ക്ലാസുകൾ നയിച്ചു ക്ലാസ് സ്കൂൾ പ്രധാനദ്ധ്യാപിക ശ്രീമതി സുനു സുബ്രഹ്മണ്യം ഉദ്ഘാടനം നിർവഹിച്ചു .ക്യമറാ പരിശീലനവുമായി ബന്ധപ്പെട്ട വിശദമായ ക്ലാസുകളാണ് ക്യാമ്പിൽ നൽകിയത് .അംഗങ്ങൾ വളരെ ഉത്സാഹത്തോടെ കൂടി ക്യാമ്പിൽ പ്രവർത്തിച്ചു .ക്യാമറ കൈകാര്യം ചെയ്യുന്നതും പ്രമോ വീഡിയോ തയ്യാറാക്കുന്നതുമായ പ്രവർത്തനമയിരുന്നു അന്ന് നടന്നത്. ഇതിൻറെ ഫലമായി കുട്ടികൾ ഒരു പ്രവേശനോത്സവം പ്രമോ വീഡിയോയും  റീൽസുകളും തയ്യാറാക്കി.