"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
വരി 27: വരി 27:
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയാണ്  "എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു".എല്ലാവരുംഎഴുതുന്നു എല്ലാവരും വായിക്കുന്നു പരിപാടിയുടെ ഉദ്ഘാടനംബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവ. ഫാദർ തോമസ് മണക്കുന്നേൽ ലോഗോ പ്രകാശനം ചെയ്തു് നിർവഹിച്ചു. ലോഗോ എല്ലാവരും കാണുന്ന വിധത്തിൽ സ്കൂളിൽ, വർഷം മുഴുവൻ പ്രദർശിപ്പിക്കും. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൽ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.ജൂൺ 2 സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച ചടങ്ങിലാ യിരുന്നു പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.സ്കൂളിലെ മുഴുവൻ വിദ്യാർഥികളും എഴുതാനും വായിക്കാനും ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒപ്പം വിദ്യാർഥികളെ കൂടുതൽ വായനയിലേക്ക് നയിക്കുന്നതിനുള്ള പ്രത്യേക കർമ്മ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കും.പദ്ധതിയുടെ മേൽനോട്ടത്തിനായി മലയാളം ക്ലബ് അധ്യാപകരുടെ സഹകരണമുണ്ടാവും .

== സൂര്യസൂര്യനന്ദനെ ആദരിച്ചു. ==
== സൂര്യനന്ദനെ ആദരിച്ചു. ==
ദേശീയ അന്തർദേശീയ തലങ്ങളിൽ കൊമ്പറ്റീഷനിൽ രാജ്യത്തിനുവേണ്ടി മെഗാർന്ന പ്രവർത്തനം കാഴ്ചവച്ച സൂര്യൻ നന്ദനെ അഭിനന്ദിച്ചു.സ്കൂളിൽ വെച്ച് നടന്ന പ്രത്യേക അസംബ്ലി സൂര്യനന്ദനെ ഷാൾ അണിയിച്ച് ആദരിച്ചു.