"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 16: | വരി 16: | ||
പ്രവേശനോത്സവം 2024 വീഡിയോ കാണാം താഴെ link ൽ click | പ്രവേശനോത്സവം 2024 വീഡിയോ കാണാം താഴെ link ൽ click | ||
== സ്കൂൾപ്രവേശനത്തിന് ലഹരി വിമുക്ത പ്രതിജ്ഞിയെടുത്ത് വിദ്യാർത്ഥികൾ . == | |||
ജൂൺ 2 സ്കൂൾ പ്രവേശനത്തോടൊപ്പംപ്രധാന അധ്യാപകന്റെയും രക്ഷിതാവിന്റെയും മുൻപിൽ വച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് എട്ടാം ക്ലാസ്സ വിദ്യാർത്ഥികൾ . വിദ്യാർത്ഥികൾ പ്രതിജ്ഞ ഉറക്കെ വായിച്ച് അതിൽ ഒപ്പിട്ട് ഹെഡ്മാസ്റ്റർക്ക് നൽകണം. | |||
വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ മനോഭാവം ഉറപ്പിക്കുക,ലഹരി വിമുക്ത നവകേരളം പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ വേറിട്ടൊരു പദ്ധതി അസംപ്ഷൻ ഹൈസ്കൂളിൽ ഈ വർഷം നടപ്പിലാക്കുന്നത്.ഇത് അസംപ്ഷൻ ഹൈസ്കൂളിന്റെ ഒരു പ്രത്യേക പദ്ധതിയായി തുടരുകയും കൂടുതൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യും. | |||
സ്കൂൾ പിടിഎയും മാനേജ്മെൻറ് പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിനു തോമസ് പ്രത്യേകപ്രത്യേക ശ്രദ്ധ നൽകി ആവശ്യകരിച്ച് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പരിപാടിയുടെ കോഡിനേറ്റർ ശ്രീ ഷാജു MS ആണ് . | |||
== ജൂൺ 2."എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു" പദ്ധതി . == | == ജൂൺ 2."എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു" പദ്ധതി . == | ||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയാണ് "എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു".എല്ലാവരുംഎഴുതുന്നു എല്ലാവരും വായിക്കുന്നു പരിപാടിയുടെ ഉദ്ഘാടനംബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവ. ഫാദർ തോമസ് മണക്കുന്നേൽ ലോഗോ പ്രകാശനം ചെയ്തു് നിർവഹിച്ചു. ലോഗോ എല്ലാവരും കാണുന്ന വിധത്തിൽ സ്കൂളിൽ, വർഷം മുഴുവൻ പ്രദർശിപ്പിക്കും. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൽ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.ജൂൺ 2 സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച ചടങ്ങിലാ യിരുന്നു പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.സ്കൂളിലെ മുഴുവൻ വിദ്യാർഥികളും എഴുതാനും വായിക്കാനും ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒപ്പം വിദ്യാർഥികളെ കൂടുതൽ വായനയിലേക്ക് നയിക്കുന്നതിനുള്ള പ്രത്യേക കർമ്മ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കും.പദ്ധതിയുടെ മേൽനോട്ടത്തിനായി മലയാളം ക്ലബ് അധ്യാപകരുടെ സഹകരണമുണ്ടാവും . | സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയാണ് "എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു".എല്ലാവരുംഎഴുതുന്നു എല്ലാവരും വായിക്കുന്നു പരിപാടിയുടെ ഉദ്ഘാടനംബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവ. ഫാദർ തോമസ് മണക്കുന്നേൽ ലോഗോ പ്രകാശനം ചെയ്തു് നിർവഹിച്ചു. ലോഗോ എല്ലാവരും കാണുന്ന വിധത്തിൽ സ്കൂളിൽ, വർഷം മുഴുവൻ പ്രദർശിപ്പിക്കും. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൽ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.ജൂൺ 2 സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച ചടങ്ങിലാ യിരുന്നു പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.സ്കൂളിലെ മുഴുവൻ വിദ്യാർഥികളും എഴുതാനും വായിക്കാനും ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒപ്പം വിദ്യാർഥികളെ കൂടുതൽ വായനയിലേക്ക് നയിക്കുന്നതിനുള്ള പ്രത്യേക കർമ്മ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കും.പദ്ധതിയുടെ മേൽനോട്ടത്തിനായി മലയാളം ക്ലബ് അധ്യാപകരുടെ സഹകരണമുണ്ടാവും . | ||
== സൂര്യസൂര്യനന്ദനെ ആദരിച്ചു. == | |||
ദേശീയ അന്തർദേശീയ തലങ്ങളിൽ കൊമ്പറ്റീഷനിൽ രാജ്യത്തിനുവേണ്ടി മെഗാർന്ന പ്രവർത്തനം കാഴ്ചവച്ച സൂര്യൻ നന്ദനെ അഭിനന്ദിച്ചു.സ്കൂളിൽ വെച്ച് നടന്ന പ്രത്യേക അസംബ്ലി സൂര്യനന്ദനെ ഷാൾ അണിയിച്ച് ആദരിച്ചു. | |||
== ജൂൺ 5. പരിസ്ഥിതി ദിനം ആചരിച്ചു. == | |||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ ,എൻസിസിയുടെ ആഭിമുഖ്യത്തിൽ വനത്തിൽ വിത്ത് എറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് ശ്രീ.ഷാജി.സി.സി വിദ്യാർഥികൾക്ക് സന്ദേശം നൽകി. | |||
.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ പച്ചക്കറി തോട്ടം പുല്ലുകൾ നീക്കി ശുചീകരിച്ചു.അന്നേദിവസം വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. കൂടാതെ പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്വിസ് മത്സരം നടത്തി........ | |||