"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44056 (സംവാദം | സംഭാവനകൾ)
No edit summary
44056 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''
[[പ്രമാണം:2025-26.jpg|പകരം=അറിവിൻ്റെ പൂമുറ്റത്ത്|ലഘുചിത്രം|അറിവ് തേടി]]
[[പ്രമാണം:2025-26.jpg|പകരം=അറിവിൻ്റെ പൂമുറ്റത്ത്|ലഘുചിത്രം|അറിവ് തേടി]]
'''2025-26''' വർഷത്തെ പ്രവേശനോത്സവം ഭംഗിയായ് ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. കവിയായ വിനോദ്  വെള്ളായണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. അറിവിൻ്റെ പൂമുറ്റത്ത് പുതുതായ് പ്രവേശിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും പ്രധാന അധ്യാപികയായ ശ്രീമതി  ആശ ടീച്ചർ സ്വാഗതം ചെയ്തു. എസ് എസ് എൽ സി 2024-25 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
'''2025-26''' വർഷത്തെ പ്രവേശനോത്സവം ഭംഗിയായ് ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. കവിയായ വിനോദ്  വെള്ളായണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. അറിവിൻ്റെ പൂമുറ്റത്ത് പുതുതായ് പ്രവേശിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും പ്രധാന അധ്യാപികയായ ശ്രീമതി  ആശ ടീച്ചർ സ്വാഗതം ചെയ്തു. എസ് എസ് എൽ സി 2024-25 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും  യു എസ് എസ് , എൻ എം എം എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിനികൾക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.