"എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32434 (സംവാദം | സംഭാവനകൾ)
No edit summary
32434 (സംവാദം | സംഭാവനകൾ)
വരി 73: വരി 73:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
23 1/ 2 സെന്റ്‌ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .രണ്ടു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .അതിൽ ഒരു കെട്ടിടം പുതിയ സ്കൂൾ കെട്ടിട നിർമാണത്തിനായി 2021 ഇൽ പൊളിച്ചു മാറ്റുകയുണ്ടായി .ബാക്കിയുള്ള ഒരു കെട്ടിടത്തിലായി പ്രി പ്രൈമറി ഉൾപ്പെടെയുള്ള ക്ലാസുകൾ ,ലൈബ്രറി ,ഗണിതലാബ് തുടങ്ങിയവ പ്രവർത്തിക്കുന്നു .
23 1/ 2 സെന്റ്‌ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .രണ്ടു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .അതിൽ ഒരു കെട്ടിടം പുതിയ സ്കൂൾ കെട്ടിട നിർമാണത്തിനായി 2021 ഇൽ പൊളിച്ചു മാറ്റുകയുണ്ടായി .


ഐ സി ടി അധിഷ്‌ഠിത പഠനം ഉറപ്പാക്കുന്നതിനായി 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും സ്പീക്കറും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് .
2024 - ൽ സ്കൂളിന്റെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയും സ്കൂളിന്റെ പ്രവർത്തനം പൂർണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. 2025 ൽ എല്ലാ ക്ലാസ്സ്മുറികളിലും കുട്ടികൾക്കായി പുതിയ ഫർണിച്ചറുകൾ ലഭ്യമായി. രണ്ടു ക്ലാസ് മുറികളിൽ സ്മാർട്ട് ബോർഡുകൾ സ്ഥാപിച്ചു .പ്രീ പ്രൈമറി വർണക്കൂടാരം നിർമിച്ചു .ഐ സി ടി അധിഷ്‌ഠിത പഠനം ഉറപ്പാക്കുന്നതിനായി 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും സ്പീക്കറും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് .


ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേക ശുചി മുറികളും ടോയ്‌ലെറ്റുകളും നിലവിലുണ്ട് .ജലലഭ്യതയുള്ള കിണർ സ്കൂളിൽ ഉണ്ട് .ബലവത്തായ ഒരു ചുറ്റുമതിലും ഗേറ്റും നിലവിലുണ്ട് .
ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേക ശുചി മുറികളും ടോയ്‌ലെറ്റുകളും നിലവിലുണ്ട് .ജലലഭ്യതയുള്ള കിണർ സ്കൂളിൽ ഉണ്ട് .ബലവത്തായ ഒരു ചുറ്റുമതിലും ഗേറ്റും നിലവിലുണ്ട് .
"https://schoolwiki.in/എൻ_എസ്_എസ്_ഗവ_എൽ_പി_എസ്_വാഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്