"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''പ്രവേശനോത്സവം 2025-26''' == 2025 -26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം മുൻ വർഷത്തെപോലെ സമുചിതമായി ആഘോഷിച്ചു. തലേദിവസം തന്നെ സ്കൂൾ അംഗനവും ഓഡിറ്റോറിയവും മുത്തുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== '''പ്രവേശനോത്സവം 2025-26''' == | == '''[[പ്രവേശനോത്സവം 2025-26/പ്രവേശനോത്സവം 2025-26|പ്രവേശനോത്സവം 2025-26]]''' == | ||
2025 -26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം മുൻ വർഷത്തെപോലെ സമുചിതമായി ആഘോഷിച്ചു. തലേദിവസം തന്നെ സ്കൂൾ അംഗനവും ഓഡിറ്റോറിയവും മുത്തുക്കുടകളും വർണ്ണാഭമായ തോരണങ്ങളും കൊണ്ട് അലങ്കരിച്ചു. 2-6-2025നു രാവിലെ 9.30 ന് മുമ്പ് എത്തിയ രക്ഷകർത്താക്കൾക്ക് സ്കൂളിന്റെ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. സ്വാഗതം ആശംസിച്ചത് പ്രിൻസിപ്പാൾ ശ്രീ.പ്രേമജ് കുമാർ സാർ ആണ്. ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിനികൾക്ക് പഠിക്കാൻ അവസരം കിട്ടിയത് ഭാഗ്യമാണെന്നും വിദ്യാലയത്തിന്റെ പുരോഗതിയെ കുറിച്ചും സാർ സംസാരിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് വിദ്യാലയത്തിന്റെ ബഹുമാനപ്പെട്ട മാനേജർ ശ്രീമതി ദീപ്തി ഗിരീഷ് അവർകളാണ്. | 2025 -26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം മുൻ വർഷത്തെപോലെ സമുചിതമായി ആഘോഷിച്ചു. തലേദിവസം തന്നെ സ്കൂൾ അംഗനവും ഓഡിറ്റോറിയവും മുത്തുക്കുടകളും വർണ്ണാഭമായ തോരണങ്ങളും കൊണ്ട് അലങ്കരിച്ചു. 2-6-2025നു രാവിലെ 9.30 ന് മുമ്പ് എത്തിയ രക്ഷകർത്താക്കൾക്ക് സ്കൂളിന്റെ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. സ്വാഗതം ആശംസിച്ചത് പ്രിൻസിപ്പാൾ ശ്രീ.പ്രേമജ് കുമാർ സാർ ആണ്. ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിനികൾക്ക് പഠിക്കാൻ അവസരം കിട്ടിയത് ഭാഗ്യമാണെന്നും വിദ്യാലയത്തിന്റെ പുരോഗതിയെ കുറിച്ചും സാർ സംസാരിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് വിദ്യാലയത്തിന്റെ ബഹുമാനപ്പെട്ട മാനേജർ ശ്രീമതി ദീപ്തി ഗിരീഷ് അവർകളാണ്. | ||