"ഗവ. എച്ച് എസ് എസ് തരുവണ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15069 (സംവാദം | സംഭാവനകൾ)
സ്കൂൾ പ്രവേശനോത്സവം 2025
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
15069 (സംവാദം | സംഭാവനകൾ)
Vayanolsavam 2025
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 4: വരി 4:


പുതിയ അക്കാദമിക വർഷത്തേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ ആയ ലത്തീഫ് ഗസ്സാലി ക്ലാസ്സ്‌ നൽകി.
പുതിയ അക്കാദമിക വർഷത്തേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ ആയ ലത്തീഫ് ഗസ്സാലി ക്ലാസ്സ്‌ നൽകി.
*
*
= വായനോത്സവം 2025 ഉദ്ഘാടനം ചെയ്തു =
<mark>തരുവണ</mark> ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി വായനോത്സവം 2025 കവിയും എഴുത്തുകാരനുമായ വെള്ളമുണ്ട പോലീസ്  സബ് ഇൻസ്പെക്ടർ സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു.
പുതിയ തലമുറയിലെ കുട്ടികൾ എന്ന നിലക്ക് സാധ്യതകൾ നന്നായി ഉപയോഗിക്കണമെന്നും ,പുസ്തകം മാത്രമല്ല, ചുറ്റുപാടുകളെയും
ജീവിതത്തെയും തന്നെത്തന്നെയും
വായിക്കുമ്പോഴാണ് അനുഭവങ്ങൾ ആർജ്ജിക്കുക എന്നും അദ്ധേഹം സൂചിപ്പിച്ചു.
എസ് എം സി ചെയർമാൻ നാസർ സാവാൻ അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപകൻ മുസ്തഫ മാസ്റ്റർ, മുഹമ്മദലി കെ.എ , ഗിരിഷ്, എന്നിവർ സംസാരിച്ചു. ബുഷ്റ ഇ സ്വാഗതവും രാജി പി നന്ദിയും പറഞ്ഞു.അദ്ധ്യാപകരായ സന്ധ്യ .വി , റഷീദ്  സി , ജോഷി കെ ഡി, തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് വായനാമാസാചരണ പ്രവർത്തനങ്ങൾ സ്കൂളിൽ ഏകോപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.