"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== പ്രവേശനോത്സവം - റിപ്പോർട്ട് 2025 - 26 == | == പ്രവേശനോത്സവം - റിപ്പോർട്ട് 2025 - 26 == | ||
[[പ്രമാണം:Phto.jpg|പകരം=സ്കൂൾ ഉദ്ഘാടന ചടങ്ങ്|ലഘുചിത്രം| | [[പ്രമാണം:Phto.jpg|പകരം=സ്കൂൾ ഉദ്ഘാടന ചടങ്ങ്|ലഘുചിത്രം|ഉദ്ഘാടന ചടങ്ങ്]] | ||
പൊന്നുരുന്നി സി കെ സി എച്ച് എസ്സിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം സി ഏവർക്കും സ്വാഗതം ആശംസിച്ചു. അച്ചടക്കം, വിനയം, അനുസരണം, കൃത്യത എന്നീ മൂല്യങ്ങൾക്ക് വിദ്യാർത്ഥികൾ ജീവിതത്തിൽ പ്രാധാന്യം നല്കണമെന്ന് ടീച്ചർ സ്വാഗത പ്രസംഗത്തിൽ ഓർമിപ്പിച്ചു. | പൊന്നുരുന്നി സി കെ സി എച്ച് എസ്സിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം സി ഏവർക്കും സ്വാഗതം ആശംസിച്ചു. അച്ചടക്കം, വിനയം, അനുസരണം, കൃത്യത എന്നീ മൂല്യങ്ങൾക്ക് വിദ്യാർത്ഥികൾ ജീവിതത്തിൽ പ്രാധാന്യം നല്കണമെന്ന് ടീച്ചർ സ്വാഗത പ്രസംഗത്തിൽ ഓർമിപ്പിച്ചു. | ||